തക്കാളിയ്‌ക്ക് 80 രൂപ, 100 കടന്ന് പച്ചമുളക്; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്ക് - Vegetable price Kerala today - VEGETABLE PRICE KERALA TODAY
കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില

Kerala vegetable price (ETV Bharat)
Published : Jun 14, 2024, 12:06 PM IST
വലിയ മാറ്റങ്ങളില്ലാതെ സംസ്ഥാനത്തെ പച്ചക്കറി വിപണി. 50ന് മുകളിലാണ് തക്കാളിയുടെ ഇന്നത്തെ വില. എറണാകുളത്താണ് തക്കാളിയ്‌ക്ക് ഉയര്‍ന്ന നിരക്ക്. 80 രൂപയാണ് വില. പച്ചമുളക്, ബീന്‍സ്, മുരിങ്ങ, ഇഞ്ചി, ചെറുനാരങ്ങ എന്നിവയ്‌ക്ക് 100ന് മുകളില്‍ വിലയുണ്ട്. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി പരിശോധിക്കാം.
എറണാകുളം | ₹ |
തക്കാളി | 80 |
പച്ചമുളക് | 120 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 50 |
കക്കിരി | 50 |
പയർ | 90 |
പാവല്‍ | 80 |
വെണ്ട | 60 |
വെള്ളരി | 50 |
വഴുതന | 40 |
പടവലം | 50 |
മുരിങ്ങ | 80 |
ബീന്‍സ് | 120 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 60 |
കാബേജ് | 50 |
ചേന | 90 |
ചെറുനാരങ്ങ | 140 |
ഇഞ്ചി | 240 |
കോഴിക്കോട് | ₹ |
തക്കാളി | 60 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 40 |
വെണ്ട | 60 |
മുരിങ്ങ | 100 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 70 |
വഴുതന | 60 |
കാബേജ് | 50 |
പയർ | 100 |
ബീൻസ് | 120 |
വെള്ളരി | 40 |
ചേന | 80 |
പച്ചക്കായ | 50 |
പച്ചമുളക് | 100 |
ഇഞ്ചി | 180 |
കൈപ്പക്ക | 60 |
ചെറുനാരങ്ങ | 120 |
കാസർകോട് | ₹ |
തക്കാളി | 42 |
സവാള | 38 |
ഉരുളക്കിഴങ്ങ് | 40 |
ഇഞ്ചി | 240 |
വഴുതന | 65 |
മുരിങ്ങ | 120 |
കാരറ്റ് | 75 |
ബീറ്റ്റൂട്ട് | 80 |
പച്ചമുളക് | 138 |
വെള്ളരി | 55 |
ബീൻസ് | 180 |
കക്കിരി | 40 |
വെണ്ട | 50 |
കാബേജ് | 50 |