ഇഞ്ചി വില കുതിക്കുന്നു ; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
kerala's vegetable price today
Published : Feb 28, 2024, 11:16 AM IST
സംസ്ഥാനത്ത് ഇഞ്ചി വില കുതിക്കുന്നു. ഒരു കിലോ ഇഞ്ചിക്ക് കണ്ണൂരില്‍ 166 രൂപയും, കാസര്‍കോട് 175 രൂപയും, കോഴിക്കോട് 150 രൂപയുമാണ്. കോഴിക്കോട് പച്ചക്കറി വില വലിയ മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കോഴിക്കോട്ടും, കണ്ണൂരും, കാസർകോടും മുരിങ്ങയ്ക്ക് വില നല്ല രീതിയില്‍ കുറഞ്ഞു. എറണാകുളത്ത് മുരിങ്ങ വില 100 രൂപയായിട്ടുണ്ട്. വിപണിയില്‍ ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വില 100ന് മുകളില്‍ തുടരുകയാണ്.
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 28 |
ഉരുളക്കിഴങ്ങ് | 35 |
കക്കിരി | 30 |
പയർ | 30 |
പാവല്‍ | 70 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 40 |
മുരിങ്ങ | 100 |
ബീന്‍സ് | 80 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 60 |
കാബേജ് | 50 |
ചേന | 70 |
ചെറുനാരങ്ങ | 140 |
കോഴിക്കോട് | ₹ |
തക്കാളി | 14 |
സവാള | 32 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 40 |
മുരിങ്ങ | 80 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 70 |
വഴുതന | 40 |
കാബേജ് | 50 |
പയർ | 50 |
ബീൻസ് | 70 |
വെള്ളരി | 20 |
ചേന | 60 |
പച്ചക്കായ | 35 |
പച്ചമുളക് | 50 |
ഇഞ്ചി | 150 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 120 |
കണ്ണൂര്‍ | ₹ |
തക്കാളി | 28 |
സവാള | 39 |
ഉരുളക്കിഴങ്ങ് | 32 |
ഇഞ്ചി | 166 |
വഴുതന | 40 |
മുരിങ്ങ | 90 |
കാരറ്റ് | 87 |
ബീറ്റ്റൂട്ട് | 62 |
പച്ചമുളക് | 73 |
വെള്ളരി | 30 |
ബീൻസ് | 52 |
കക്കിരി | 33 |
വെണ്ട | 60 |
കാബേജ് | 32 |
കാസര്‍കോട് | ₹ |
തക്കാളി | 25 |
സവാള | 28 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 175 |
വഴുതന | 38 |
മുരിങ്ങ | 70 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 70 |
പച്ചമുളക് | 65 |
വെള്ളരി | 33 |
ബീൻസ് | 55 |
കക്കിരി | 30 |
വെണ്ട | 45 |
കാബേജ് | 28 |