തക്കാളി വിലയില്‍ മാറ്റം, നൂറിലേക്ക് അടുത്ത് പച്ചമുളകും ബീൻസും ; ഇന്നത്തെ നിരക്കുകള്‍ അറിയാം - Vegetable Price Today - VEGETABLE PRICE TODAY
കേരളത്തില്‍ പ്രധാന ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില
![തക്കാളി വിലയില്‍ മാറ്റം, നൂറിലേക്ക് അടുത്ത് പച്ചമുളകും ബീൻസും ; ഇന്നത്തെ നിരക്കുകള്‍ അറിയാം - Vegetable Price Today VEGETABLE PRICE KERALA VEGETABLE PRICE VEGETABLE MARKET PRICE TODAY TOMATO PRICE IN KERALA](https://etvbharatimages.akamaized.net/etvbharat/prod-images/28-03-2024/1200-675-21088320-thumbnail-16x9-vegetable-price-kerala.jpg)
VEGETABLE PRICE TODAY
Published : Mar 28, 2024, 11:07 AM IST
സംസ്ഥാനത്ത് തക്കാളി വിലയില്‍ നേരിയ വര്‍ധന. എറണാകുളം ജില്ലയില്‍ കിലോയ്‌ക്ക് 40 ആണ് തക്കാളിയുടെ നിരക്ക്. എന്നാല്‍, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളില്‍ 16-18 മാത്രമാണ് തക്കാളിയുടെ വില. ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വില മിക്കയിടങ്ങളിലും നൂറിന് മുകളില്‍ തന്നെ തുടരുകയാണ്. പച്ചമുളക്, പാവല്‍, ബീന്‍സ്, ബീറ്റ്‌റൂട്ട് തുടങ്ങിയ ഇനങ്ങളുടെ വിലയും നൂറിലേക്ക് അടുക്കുകയാണ്.
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 30 |
പയർ | 30 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 30 |
മുരിങ്ങ | 60 |
ബീന്‍സ് | 80 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 40 |
ചേന | 70 |
ചെറുനാരങ്ങ | 160 |
ഇഞ്ചി | 200 |
കോഴിക്കോട് | ₹ |
തക്കാളി | 18 |
സവാള | 28 |
ഉരുളക്കിഴങ്ങ് | 32 |
വെണ്ട | 50 |
മുരിങ്ങ | 40 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 70 |
വഴുതന | 40 |
കാബേജ് | 40 |
പയർ | 60 |
ബീൻസ് | 80 |
വെള്ളരി | 20 |
ചേന | 60 |
പച്ചക്കായ | 40 |
പച്ചമുളക് | 60 |
ഇഞ്ചി | 160 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 120 |
കാസര്‍കോട് | ₹ |
തക്കാളി | 16 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 36 |
ഇഞ്ചി | 180 |
വഴുതന | 45 |
മുരിങ്ങ | 65 |
കാരറ്റ് | 65 |
ബീറ്റ്റൂട്ട് | 68 |
പച്ചമുളക് | 60 |
വെള്ളരി | 30 |
ബീൻസ് | 65 |
കക്കിരി | 45 |
വെണ്ട | 50 |
കാബേജ് | 34 |