മുരിങ്ങ വിലയില്‍ നേരിയ ആശ്വാസം; ഇന്നത്തെ പച്ചക്കറി നിരക്കറിയാം വിശദമായി - VEGETABLE PRICE IN KERALA
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
Vegetable Price (ETV Bharat)
Published : Dec 26, 2024, 11:40 AM IST
സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. വില ഉയര്‍ന്ന് നിന്ന മുരിങ്ങയ്‌ക്ക് ഏതാനും ദിവസമായി ചെറിയ ആശ്വാസമുണ്ട്. ഇന്ന് കിലോയ്‌ക്ക് 190 രൂപ മുതല്‍ 250 വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. വെണ്ട, വെള്ളരി, വഴുതന എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വിലക്കുറവും. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം വിശദമായി.
എറണാകുളം | ₹ |
തക്കാളി | 50 |
പച്ചമുളക് | 80 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 40 |
പയർ | 60 |
പാവല്‍ | 60 |
വെണ്ട | 30 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 40 |
മുരിങ്ങ | 250 |
ബീന്‍സ് | 80 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 70 |
കാബേജ് | 40 |
ചേന | 80 |
ചെറുനാരങ്ങ | 120 |
ഇഞ്ചി | 120 |
വെളുത്തുള്ളി | 400 |
കണ്ണൂര്‍ | ₹ |
തക്കാളി | 26 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 46 |
ഇഞ്ചി | 95 |
വഴുതന | 55 |
മുരിങ്ങ | 220 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 70 |
പച്ചമുളക് | 60 |
വെള്ളരി | 38 |
ബീൻസ് | 105 |
കക്കിരി | 45 |
വെണ്ട | 70 |
കാബേജ് | 45 |
കാസര്‍കോട് | ₹ |
തക്കാളി | 24 |
സവാള | 42 |
ഉരുളക്കിഴങ്ങ് | 43 |
ഇഞ്ചി | 95 |
വഴുതന | 48 |
മുരിങ്ങ | 190 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 75 |
പച്ചമുളക് | 65 |
വെള്ളരി | 38 |
ബീൻസ് | 98 |
കക്കിരി | 45 |
വെണ്ട | 70 |
കാബേജ് | 44 |