പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചില്‍; ഇന്നത്തെ നിരക്കറിയാം വിശദമായി
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം...
Representtaive Image (ETV Bharat)
Published : 5 hours ago
സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചില്‍. കണ്ണൂരില്‍ പച്ചക്കറികള്‍ക്ക് 2 രൂപയോളം കുറഞ്ഞിട്ടുണ്ട്. ഇഞ്ചി വിലയിലും കുറവുണ്ട്. തക്കാളി, വെള്ളരി, കക്കിരി എന്നിവയ്ക്കാണ് വിപണിയില്‍ ഏറ്റവും വിലക്കുറവ്. മറ്റ് പച്ചക്കറികള്‍ക്ക് നേരിയ തോതില്‍ വില ഉയര്‍ന്നിട്ടുണ്ട്. ഇന്നത്തെ പച്ചക്കറി നിരക്കുകള്‍ വിശദമായി അറിയാം.
കോഴിക്കോട് | ₹ |
തക്കാളി | 22 |
സവാള | 70 |
ഉരുളക്കിഴങ്ങ് | 40 |
വെണ്ട | 50 |
മുരിങ്ങ | 120 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 50 |
വഴുതന | 60 |
കാബേജ് | 40 |
പയർ | 50 |
ബീൻസ് | 60 |
വെള്ളരി | 25 |
ചേന | 70 |
പച്ചക്കായ | 50 |
പച്ചമുളക് | 60 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 100 |
എറണാകുളം | ₹ |
തക്കാളി | 30 |
പച്ചമുളക് | 80 |
സവാള | 70 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 20 |
പയർ | 60 |
പാവല്‍ | 60 |
വെണ്ട | 60 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 30 |
മുരിങ്ങ | 60 |
ബീന്‍സ് | 80 |
ബീന്‍സ് | 80 |
ബീറ്റ്റൂട്ട് | 49 |
കാബേജ് | 40 |
ചേന | 80 |
ചെറുനാരങ്ങ | 120 |
ഇഞ്ചി | 120 |
വെളുത്തുള്ളി | 400 |
കണ്ണൂര്‍ | ₹ |
തക്കാളി | 25 |
സവാള | 76 |
ഉരുളക്കിഴങ്ങ് | 47 |
ഇഞ്ചി | 130 |
വഴുതന | 60 |
മുരിങ്ങ | 65 |
കാരറ്റ് | 88 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 60 |
വെള്ളരി | 30 |
ബീൻസ് | 70 |
കക്കിരി | 33 |
വെണ്ട | 60 |
കാബേജ് | 34 |
കാസര്‍കോട് | ₹ |
തക്കാളി | 26 |
സവാള | 75 |
ഉരുളക്കിഴങ്ങ് | 47 |
ഇഞ്ചി | 128 |
വഴുതന | 65 |
മുരിങ്ങ | 70 |
കാരറ്റ് | 85 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 68 |
വെള്ളരി | 30 |
ബീൻസ് | 70 |
കക്കിരി | 30 |
വെണ്ട | 65 |
കാബേജ് | 35 |