ETV Bharat / business

ഇഞ്ചി വിലയിൽ വീണ്ടും വർധന; ഇന്നത്തെ പച്ചക്കറി നിരക്കറിയാം വിശദമായി

കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം.

VEGETABLE PRICE TODAY  ഇന്നത്തെ പച്ചക്കറി നിരക്ക്  കേരളത്തിലെ പച്ചക്കറി നിരക്ക്  VEGETABLE PRICE
Vegetable Price Today (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 14, 2024, 10:40 AM IST

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. കോഴിക്കോട് പച്ചക്കറി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. കണ്ണൂർ കാബേജ്, സവാള, ഉരുളക്കിഴങ്ങ് എന്നീ പച്ചക്കറികൾക്ക് മാത്രം ഇന്നലത്തേതിൽ നിന്ന് ഒരു രൂപയുടെ വർധനവുണ്ടായി. കാസർകോട് 26 രൂപയായിരുന്ന തക്കാളിക്ക് ഇന്ന് 22 രൂപയായി കുറഞ്ഞു. സവാളയ്‌ക്ക് 70ൽ നിന്ന് 75 രൂപയായി ഉയർന്നു. കാസര്‍കോട് ഇഞ്ചി വിലയില്‍ വര്‍ധനവുണ്ടായി. ഇന്നലെ 125 രൂപയായിരുന്ന ഇഞ്ചിക്ക് ഇന്ന് 135 രൂപയായി. എറണാകുളത്ത് ഇന്നലെ 30 രൂപയുണ്ടായിരുന്ന കക്കിരിക്ക് ഇന്ന് 20 രൂപയായി കുറഞ്ഞു. വഴുതനയ്ക്കും ബീറ്റ്റൂട്ടിനും ഇന്നലത്തെക്കാൾ 10 രൂപ കുറഞ്ഞു. ചെറുനാരങ്ങയ്‌ക്ക് 20 രൂപ കൂടി. മറ്റ് പച്ചക്കറി വിലയിൽ നേരിയ മാറ്റങ്ങൾ മാത്രം. ഇന്നത്തെ വില നിലവാരം അറിയാം വിശദമായി.

തിരുവനന്തപുരം
തക്കാളി30
കാരറ്റ്50
ഏത്തക്ക50
മത്തന്‍15
ബീന്‍സ്60
ബീറ്റ്റൂട്ട്30
കാബേജ്30
വെണ്ട40
കത്തിരി40
പച്ചമുളക്35
ഇഞ്ചി60
വെള്ളരി40
പടവലം35
ചെറുനാരങ്ങ90
എറണാകുളം
തക്കാളി30
പച്ചമുളക്80
സവാള70
ഉരുളക്കിഴങ്ങ്60
കക്കിരി20
പയർ60
പാവല്‍60
വെണ്ട60
വെള്ളരി30
വഴുതന40
പടവലം30
മുരിങ്ങ60
ബീന്‍സ്80
കാരറ്റ്80
ബീറ്റ്‌റൂട്ട്49
കാബേജ്40
ചേന80
ചെറുനാരങ്ങ120
ഇഞ്ചി120
വെളുത്തുള്ളി400
കോഴിക്കോട്
തക്കാളി22
സവാള70
ഉരുളക്കിഴങ്ങ്40
വെണ്ട50
മുരിങ്ങ80
കാരറ്റ്70
ബീറ്റ്‌റൂട്ട്‌50
വഴുതന60
കാബേജ്‌40
പയർ50
ബീൻസ്60
വെള്ളരി25
ചേന70
പച്ചക്കായ50
പച്ചമുളക്60
ഇഞ്ചി100
കൈപ്പക്ക50
ചെറുനാരങ്ങ100
കണ്ണൂര്‍
തക്കാളി25
സവാള76
ഉരുളക്കിഴങ്ങ്46
ഇഞ്ചി120
വഴുതന60
മുരിങ്ങ70
കാരറ്റ്90
ബീറ്റ്റൂട്ട്60
പച്ചമുളക്60
വെള്ളരി30
ബീൻസ്70
കക്കിരി30
വെണ്ട60
കാബേജ്36
കാസര്‍കോട്
തക്കാളി22
സവാള70
ഉരുളക്കിഴങ്ങ്45
ഇഞ്ചി135
വഴുതന60
മുരിങ്ങ68
കാരറ്റ്88
ബീറ്റ്റൂട്ട്60
പച്ചമുളക്60
വെള്ളരി33
ബീൻസ്70
കക്കിരി33
വെണ്ട58
കാബേജ്35

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.