കേരളം

kerala

ETV Bharat / business

നേരിയ ഏറ്റക്കുറച്ചിലുകള്‍; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി വില അറിയാം

കേരളത്തിലെ പ്രധാന നഗരങ്ങളിലെ പച്ചക്കറി വില നിരക്ക്

KERALA VEGETABLE PRICE  KERALA VEGETABLE MARKET  കേരളത്തിലെ പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : 4 hours ago

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ മാറ്റം. കാസര്‍കോട് പച്ചക്കറി വിലയില്‍ ചെറിയ കുറവുണ്ട്. എറണാകുളത്തും വിലയില്‍ ചെറിയ കുറവുണ്ട്. പച്ചക്കറി വില വിശദമായി അറിയാം...

തിരുവനന്തപുരം
തക്കാളി 40
കാരറ്റ് 50
ഏത്തക്ക 60
മത്തന്‍ 15
ബീന്‍സ് 210
ബീറ്റ്റൂട്ട് 35
കാബേജ് 30
വെണ്ട 30
കത്തിരി 50
പച്ചമുളക് 50
ഇഞ്ചി 70
വെള്ളരി 20
പടവലം 40
ചെറുനാരങ്ങ 120
എറണാകുളം
തക്കാളി 69
പച്ചമുളക് 80
സവാള 60
ഉരുളക്കിഴങ്ങ് 60
കക്കിരി 30
പയർ 50
പാവല്‍ 69
വെണ്ട 50
വെള്ളരി 30
വഴുതന 40
പടവലം 50
മുരിങ്ങ 60
ബീന്‍സ് 140
കാരറ്റ് 70
ബീറ്റ്‌റൂട്ട് 40
കാബേജ് 40
ചേന 80
ചെറുനാരങ്ങ 140
ഇഞ്ചി 140
വെളുത്തുള്ളി 350
കോഴിക്കോട്
തക്കാളി 55
സവാള 58
ഉരുളക്കിഴങ്ങ് 44
വെണ്ട 60
മുരിങ്ങ 80
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌ 60
വഴുതന 50
കാബേജ്‌ 40
പയർ 80
ബീൻസ് 150
വെള്ളരി 30
ചേന 70
പച്ചക്കായ 50
പച്ചമുളക് 60
ഇഞ്ചി 100
കൈപ്പക്ക 50
ചെറുനാരങ്ങ 100
കാസര്‍കോട്
തക്കാളി 45
സവാള 55
ഉരുളക്കിഴങ്ങ് 47
ഇഞ്ചി 160
വഴുതന 40
മുരിങ്ങ 75
കാരറ്റ് 70
ബീറ്റ്റൂട്ട് 62
വെള്ളരി 35
ബീൻസ് 60
പച്ചമുളക് 60
കക്കിരി 30
വെണ്ട 70
കാബേജ് 35

ABOUT THE AUTHOR

...view details