ഇഞ്ചി, ചെറുനാരങ്ങ, ബീന്‍സ്, പച്ചമുളക് എന്നിവയുടെ വില നൂറിന് മുകളില്‍ തന്നെ; ഇന്നത്തെ പച്ചക്കറി നിരക്കുകള്‍ വിശദമായി - Kerala vegetable Price - KERALA VEGETABLE PRICE
കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
vegetable price today (ETV Bharat)
Published : Jun 11, 2024, 12:02 PM IST
സംസ്ഥാനത്തെ വിപണികളില്‍ മിക്ക പച്ചക്കറികള്‍ക്കും പൊള്ളും വില. ഇഞ്ചി, ചെറുനാരങ്ങ, ബീന്‍സ്, പച്ചമുളക് എന്നിവയുടെ വില നൂറിന് മുകളില്‍. ഇന്നലെ കോഴിക്കോട് മുന്നൂറിനോട് അടുത്ത് നിന്ന ഇഞ്ചിവില ഇരുന്നൂറിന് താഴെയെത്തി. സവാള, കക്കിരി, തുടങ്ങി ചിലയിനങ്ങള്‍ മാത്രമാണ് 50ന് താഴെയുള്ളത്. കേരളത്തില്‍ ഇന്ന് വിവിധ ജില്ലകളിലെ പച്ചക്കറികളുടെ വില അറിയാം.
എറണാകുളം | ₹ |
തക്കാളി | 80 |
പച്ചമുളക് | 120 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 50 |
കക്കിരി | 40 |
പയർ | 80 |
പാവല്‍ | 70 |
വെണ്ട | 50 |
വെള്ളരി | 50 |
വഴുതന | 40 |
പടവലം | 50 |
മുരിങ്ങ | 80 |
ബീന്‍സ് | 100 |
കാരറ്റ് | 70 |
ബീറ്റ്‌റൂട്ട് | 50 |
കാബേജ് | 50 |
ചേന | 100 |
ചെറുനാരങ്ങ | 120 |
ഇഞ്ചി | 240 |
കോഴിക്കോട് | ₹ |
തക്കാളി | 56 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 36 |
വെണ്ട | 40 |
മുരിങ്ങ | 70 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 50 |
കാബേജ് | 50 |
പയർ | 70 |
ബീൻസ് | 100 |
വെള്ളരി | 50 |
ചേന | 80 |
പച്ചക്കായ | 60 |
പച്ചമുളക് | 100 |
ഇഞ്ചി | 180 |
കൈപ്പക്ക | 60 |
ചെറുനാരങ്ങ | 120 |
കണ്ണൂർ | ₹ |
തക്കാളി | 46 |
സവാള | 36 |
ഉരുളക്കിഴങ്ങ് | 40 |
ഇഞ്ചി | 225 |
വഴുതന | 60 |
മുരിങ്ങ | 115 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 70 |
പച്ചമുളക് | 130 |
വെള്ളരി | 55 |
ബീൻസ് | 168 |
കക്കിരി | 40 |
വെണ്ട | 60 |
കാബേജ് | 50 |
കാസര്‍കോട് | ₹ |
തക്കാളി | 45 |
സവാള | 38 |
ഉരുളക്കിഴങ്ങ് | 42 |
ഇഞ്ചി | 220 |
വഴുതന | 60 |
മുരിങ്ങ | 110 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 80 |
പച്ചമുളക് | 140 |
വെള്ളരി | 50 |
ബീൻസ് | 170 |
കക്കിരി | 40 |
വെണ്ട | 60 |
കാബേജ് | 48 |