കേരളത്തിലെ പച്ചക്കറി വില ഉയര്‍ന്നു തന്നെ. നേരിയ ഏറ്റക്കുറച്ചിലുകള്‍ പല ഭാഗങ്ങളില്‍ കാണാമെങ്കിലും കാര്യമായ വിലക്കുറവ് എങ്ങുമില്ല. കണ്ണൂരില്‍ പച്ചക്കറികള്‍ക്ക് രണ്ട് രൂപ വരെ കുറഞ്ഞിട്ടുണ്ട്. മുരിങ്ങയ്ക്കാണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ വില.
പച്ചക്കറി വില ഉയര്‍ന്നു തന്നെ, മുന്നില്‍ മുരിങ്ങ; ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം - LATEST VEGETABLE PRICE IN KERALA
പച്ചക്കറികളുടെ ഇന്നത്തെ നിരക്ക് അറിയാം...
Representative Image (ETV Bharat)
Published : 4 hours ago
സവാളയുടെ വില 50ന് മുകളില്‍ തുടരുകയാണ്. തക്കാളിക്കാണ് വിപണിയില്‍ വിലക്കുറവുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പച്ചക്കറികളുടെ ഇന്നത്തെ നിരക്ക് അറിയാം.
കണ്ണൂര്‍ | ₹ |
തക്കാളി | 28 |
സവാള | 58 |
ഉരുളക്കിഴങ്ങ് | 38 |
ഇഞ്ചി | 120 |
വഴുതന | 48 |
മുരിങ്ങ | 300 |
കാരറ്റ് | 83 |
ബീറ്റ്റൂട്ട് | 68 |
പച്ചമുളക് | 58 |
വെള്ളരി | 28 |
ബീൻസ് | 78 |
കക്കിരി | 43 |
വെണ്ട | 60 |
കാബേജ് | 43 |
കോഴിക്കോട് | ₹ |
തക്കാളി | 20 |
സവാള | 50 |
ഉരുളക്കിഴങ്ങ് | 40 |
വെണ്ട | 50 |
മുരിങ്ങ | 300 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 80 |
വഴുതന | 40 |
കാബേജ് | 40 |
പയർ | 70 |
ബീൻസ് | 70 |
വെള്ളരി | 25 |
ചേന | 60 |
പച്ചക്കായ | 70 |
പച്ചമുളക് | 50 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 80 |
കാസര്‍കോട് | ₹ |
തക്കാളി | 22 |
സവാള | 58 |
ഉരുളക്കിഴങ്ങ് | 46 |
ഇഞ്ചി | 120 |
വഴുതന | 50 |
മുരിങ്ങ | 270 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 70 |
പച്ചമുളക് | 65 |
വെള്ളരി | 30 |
ബീൻസ് | 80 |
കക്കിരി | 45 |
വെണ്ട | 55 |
കാബേജ് | 40 |
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 40 |
പയർ | 40 |
പാവല്‍ | 80 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 40 |
മുരിങ്ങ | 300 |
ബീന്‍സ് | 100 |
കാരറ്റ് | 90 |
ബീറ്റ്റൂട്ട് | 70 |
കാബേജ് | 40 |
ചെറുനാരങ്ങ | 100 |
ചേന | 70 |
ഇഞ്ചി | 120 |
വെളുത്തുള്ളി | 400 |