കേരളത്തിലെ പച്ചക്കറി വിപണിയില്‍ നേരിയ ഏറ്റക്കുറച്ചില്‍. കണ്ണൂരില്‍ പച്ചക്കറികള്‍ക്ക് ഒരു രൂപ മുതല്‍ പത്ത് രൂപ വരെ കുറവ് ഉണ്ടായിട്ടുണ്ട്. അതേസമയം പച്ചക്കറിയുടെ വിലക്കയറ്റം ഉയര്‍ന്ന തോതില്‍ തന്നെയാണ്. നിലവില്‍ മുരിങ്ങയ്‌ക്കാണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ വില.
290നും 300നും ഇടയിലാണ് മുരിങ്ങ വിപണിയില്‍ വില്‍ക്കുന്നത്. ഇഞ്ചിക്കും നൂറിന് മുകളിലാണ് നിരക്ക്. കാരറ്റ്, പയര്‍, ബീൻസ്, ചെറുനാരങ്ങ തുടങ്ങിയയ്ക്ക് 60 - 80 രൂപ വരെ കൊടുക്കണം. ഒരു കിലോ സവാളയുടെ വിലയും 50ന് മുകളിലാണ്. മറ്റിനങ്ങളെ അപേക്ഷിച്ച് തക്കാളിക്കാണ് വിലക്കുറവ്.
സംസ്ഥാനത്തെ വിപണിയില്‍ പച്ചക്കറികളുടെ ഇന്നത്തെ നിരക്ക് അറിയാം.
കോഴിക്കോട്
₹
തക്കാളി
22
സവാള
50
ഉരുളക്കിഴങ്ങ്
40
വെണ്ട
50
മുരിങ്ങ
300
കാരറ്റ്
70
ബീറ്റ്‌റൂട്ട്
80
വഴുതന
40
കാബേജ്
40
പയർ
70
ബീൻസ്
70
വെള്ളരി
25
ചേന
60
പച്ചക്കായ
70
പച്ചമുളക്
50
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
80
കണ്ണൂര്‍
₹
തക്കാളി
30
സവാള
60
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
120
വഴുതന
50
മുരിങ്ങ
300
കാരറ്റ്
85
ബീറ്റ്റൂട്ട്
70
പച്ചമുളക്
60
വെള്ളരി
30
ബീൻസ്
80
കക്കിരി
45
വെണ്ട
60
കാബേജ്
45
കാസര്‍കോട്
₹
തക്കാളി
23
സവാള
60
ഉരുളക്കിഴങ്ങ്
46
ഇഞ്ചി
120
വഴുതന
50
മുരിങ്ങ
290
കാരറ്റ്
80
ബീറ്റ്റൂട്ട്
75
പച്ചമുളക്
60
വെള്ളരി
30
ബീൻസ്
80
കക്കിരി
45
വെണ്ട
55
കാബേജ്
40
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
60
ഉരുളക്കിഴങ്ങ്
60
കക്കിരി
40
പയർ
40
പാവല്‍
80
വെണ്ട
40
വെള്ളരി
30
വഴുതന
30
പടവലം
40
മുരിങ്ങ
300
ബീന്‍സ്
100
കാരറ്റ്
90
ബീറ്റ്‌റൂട്ട്
70
കാബേജ്
40
ചെറുനാരങ്ങ
100
ചേന
70
ഇഞ്ചി
120
വെളുത്തുള്ളി
400