സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ വര്‍ധനവ്. കോഴിക്കോട് തക്കാളി 42-ല്‍ നിന്ന് 60-ല്‍ എത്തി. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം. 100 ന് മുകളില്‍ നിന്ന ബീന്‍സിന്‍റെ വില കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നിവടങ്ങളില്‍ 100ന് താഴെയായി. കണ്ണൂർ, കാസർകോട് എന്നിവടങ്ങളില്‍ ഇപ്പോഴും 100 ന് മുകളില്‍ തന്നെയാണ് ബീന്‍സിന്‍റെ വില. ചെറുനാരങ്ങ, മുരിങ്ങ, ഇഞ്ചി എന്നിവയുടെ വില ഇപ്പോഴും 100ന് മുകളില്‍ തന്നെയാണ്. കക്കിരി, വെണ്ട, സവാള എന്നിവ മാത്രമാണ് 50ന് താഴെ വിലയില്‍ ലഭ്യമാകുന്നത്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.