കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി - medical colleges
നിലവിലുള്ള ആശുപത്രികളില്‍ തന്നെ കൂടുതല്‍ സൗകര്യം ഒരുക്കി മെഡിക്കല്‍ കോളജുകളാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം.
Etv Bharat
Published : Feb 1, 2024, 11:39 AM IST
|Updated : Feb 1, 2024, 12:09 PM IST
ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. നിലവിലുള്ള ആശുപത്രികളില്‍ തന്നെ കൂടുതല്‍ സൗകര്യം ഒരുക്കി മെഡിക്കല്‍ കോളജുകളാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 15 എയിംസുകൾ രാജ്യത്ത് സ്ഥാപിച്ചെന്നും ധനമന്ത്രി.
Last Updated : Feb 1, 2024, 12:09 PM IST