കേരളം

kerala

ETV Bharat / bharat

തെലങ്കാനയില്‍ പൊലീസ് - മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, മരിച്ചവരിൽ പ്രമുഖ നേതാവും - Six Maoists Killed in Telengana - SIX MAOISTS KILLED IN TELENGANA

കാരകഗുഡം മണ്ഡലം രഘുനാഥപാലത്തിന് സമീപമുള്ള വന മേഖലയിലാണ് പൊലീസും മാവോയിസ്‌റ്റുകളും തമ്മില്‍ വെടിവയ്‌പ്പുണ്ടായത്.

MAOISTS POLICE ENCOUNTER TELENGANA  BHADRADRI KOTHAGUDEM MAOIST  തെലങ്കാന മാവോയിസ്‌റ്റ് വെടിവെപ്പ്  ഭദ്രാദ്രി കോതഗുഡം മാവോയിസ്‌റ്റ്
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Sep 5, 2024, 10:01 AM IST

ഭദ്രാദ്രി കോതഗുഡം : തെലങ്കാനയില്‍ പൊലീസും മാവോയിസ്‌റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കാരകഗുഡം മണ്ഡലം രഘുനാഥപാലത്തിന് സമീപമുള്ള വന മേഖലയിലാണ് വെടിവയ്‌പ്പുണ്ടായത്. മാവോയിസ്റ്റ് ബാധിത മേഖലയിൽ പൊലീസ് നടത്തിയ തെരച്ചിലിനിടെയാണ് സംഭവം.

തെലങ്കാനയിൽ നിന്നുള്ള ഒരു ഉന്നത മാവോയിസ്റ്റ് നേതാവും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. തെരച്ചിലിനായി അധിക സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചു.

Also Read :മാവോയിസ്‌റ്റ് നേതാവ് സിപി മൊയ്‌തീന്‍റെ അറസ്റ്റ്; കബനി ദളത്തിന് അന്ത്യം?

ABOUT THE AUTHOR

...view details