കേരളം

kerala

ETV Bharat / bharat

സീതാറാം യെച്ചൂരിയുടെ ആരോഗ്യ നില ഗുരുതരം - SITARAM YECHURY IS CRITICAL - SITARAM YECHURY IS CRITICAL

ന്യൂഡൽഹിയിലെ എയിംസിലാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.

SITARAM YECHURY  CPIM  SITARAM YECHURY HEALTH CONDITION  സീതാറാം യെച്ചൂരി
SITARAM YECHURY (ETV Bharat)

By ETV Bharat Kerala Team

Published : Sep 10, 2024, 1:47 PM IST

ന്യൂഡെൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഗുരുതരാവസ്ഥയില്‍. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട യെച്ചൂരി ഐസിയുവില്‍ തുടരുകയാണെന്ന് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

എയിംസിലെ വിദഗ്‌ധ ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലാണ് യെച്ചൂരി. നിലവില്‍ അദ്ദേഹം ശ്വസന സഹായ ഉപകരങ്ങളുടെ സഹായത്തിലാണ്. ഓഗസ്റ്റ് 19-നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Also Read:ടിവി ചർച്ചകളിൽ പാർട്ടി പ്രതിനിധികള്‍; പങ്കെടുപ്പിക്കണോ എന്നതിൽ പരിശോധന നടത്തുമെന്ന് എംവി ഗോവിന്ദന്‍

ABOUT THE AUTHOR

...view details