കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരിൽ നുഴഞ്ഞുകയറ്റ ശ്രമം: ഭീകരനെ വധിച്ച് സൈന്യം - Terrorist killed in encounter - TERRORIST KILLED IN ENCOUNTER

രാജ്യാന്തര അതിർത്തിയിലേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തുകയായിരുന്നു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

JAMMU AND KASHMIR INFILTRATION BID  കശ്‌മീരിൽ നുഴഞ്ഞുകയറ്റം  കശ്‌മീരിൽ ഭീകരനെ വധിച്ചു  TERRORIST KILLED AT JAMMU
Infiltration Bid Foiled In Jammu And Kashmir; One Terrorist Killed

By ETV Bharat Kerala Team

Published : Apr 5, 2024, 11:00 AM IST

ശ്രീനഗർ : ജമ്മു കശ്‌മീരിൽ ഭീകരനെ വധിച്ചു. ബരാമുള്ള ജില്ലയിലെ ഉറി മേഖലയിലാണ് സംഭവം. രാജ്യാന്തര അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. മേഖലയിൽ ഭീകരനുണ്ടെന്ന സംശയത്തെ തുടർന്ന് നടത്തിയ തെരച്ചിലിനിടെ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു.

ഏറ്റുമുട്ടലിൽ ഭീകരൻ വെടിയുതിർത്തിരുന്നു. തുടർന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടൽ പുരോഗമിക്കുകയാണെന്ന് സൈന്യം അറിയിച്ചു.

Also read: ഷോപ്പിയാന്‍ ഏറ്റുമുട്ടല്‍ : ഒരു ഭീകരനെ വധിച്ചു, പിടിയിലായ രണ്ടുപേര്‍ രക്ഷപ്പെട്ടു

ABOUT THE AUTHOR

...view details