നാസിക് : മഹാരാഷ്‌ട്രയിലെ നാസിക് ആസ്ഥാനമായുള്ള സുരാന ജ്വല്ലറിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കളളപ്പണം കണ്ടെത്തി. 26 കോടി രൂപയും 90 കോടി രൂപ വിലമതിക്കുന്ന സമ്പത്തിക രേഖകളുമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. കൂടുതൽ വിശദാംശങ്ങൾ ഉടന്‍ പുറത്തുവരും.
ജ്വല്ലറിയിൽ ആദായനികുതി വകുപ്പിന്‍റെ റെയ്‌ഡ്; കണ്ടെത്തിയത് 26 കോടി രൂപയും 90 കോടിയുടെ സമ്പത്തിക രേഖകളും - INCOME TAX SEIZE RS 26 CRORE - INCOME TAX SEIZE RS 26 CRORE
സുരാന ജ്വല്ലറിയിൽ നിന്ന് 26 കോടി രൂപയും 90 കോടി രൂപ വിലമതിക്കുന്ന സമ്പത്തിക രേഖകളും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
പിടിച്ചെടുത്ത 26 കോടി രൂപയുടെ കളളപ്പണം (ETV Bharat)
Published : May 26, 2024, 3:28 PM IST