ന്യൂഡൽഹി: ഛത്തർപൂരിലെ പോസ്‌റ്റോഫീസിൽ നിന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) 1.5 കിലോ (ഏകദേശം 2,700) എംഡിഎംഎ ഗുളികകൾ പിടികൂടി. കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യൻ വനിതയും നൈജീരിയൻ പൗരനും അറസ്‌റ്റിലായതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പോസ്‌റ്റോഫീസ് വഴി ലഹരിക്കടത്തത്; ഒന്നര കിലോ എംഡിഎംഎ ഗുളികകളുമായി രണ്ടുപേർ അറസ്‌റ്റിൽ - NCB SIEZED MDMA - NCB SIEZED MDMA
സംഭവത്തിൽ അറസ്‌റ്റിലായത് ഒരു ഇന്ത്യൻ വനിതയും നൈജീരിയൻ പൗരനും.
Representative image (Source :Etv Bharat Network)
Published : May 16, 2024, 10:38 PM IST
സ്‌ത്രീ നിരോധിത മയക്കുമരുന്നിന്‍റെ സ്വീകർത്താവ് ആയിരുന്നു. തുടർനടപടിയിൽ നൈജീരിയൻ പൗരനെയും അറസ്‌റ്റ് ചെയ്യുകയായിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ 3,50,000 രൂപ കണ്ടെടുത്തതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എൻസിബി പറഞ്ഞു.
Read More :അനധികൃത മണൽവാരൽ സംഘം അറസ്റ്റിൽ