തിരുവനന്തപുരം: ബെംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് പുതിയ പ്രതിദിന സര്‍വീസുമായി എയര്‍ ഇന്ത്യ. ജൂലൈ 1 മുതല്‍ ആഴ്‌ചയില്‍ എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. ബെംഗളൂരുവില്‍ നിന്ന് വൈകിട്ട് 3 മണിക്ക് പുറപ്പെടുന്ന വിമാനം (AI 567) 4:15ന് തിരുവനന്തപുരത്ത് എത്തും.
തിരുവനന്തപുരം-ബെംഗളൂരു റൂട്ടില്‍ പ്രതിദിന സര്‍വീസുമായി എയര്‍ ഇന്ത്യ; വിശദമായി അറിയാം... - Air India AI 567 flight - AIR INDIA AI 567 FLIGHT
ബെംഗളൂരുവില്‍ നിന്ന് വൈകിട്ട് 3 മണിക്ക് പുറപ്പെടുന്ന വിമാനം (AI 567) 4:15ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്ത് നിന്ന് 4:55ന് പുറപ്പെടുന്ന വിമാനം 06:10ന് ബെംഗളൂരുവില്‍ എത്തും.

Air India Flight (Etv Bharat)
Published : Jun 28, 2024, 3:32 PM IST
|Updated : Jun 28, 2024, 3:44 PM IST
തിരികെ തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 4:55ന് പുറപ്പെട്ട് (AI 568) 06:10ന് ബെംഗളൂരുവില്‍ എത്തും. ഈ റൂട്ടില്‍ നിലവില്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, വിസ്‌താര എന്നിവ പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്.
Also Read:എയർ ഇന്ത്യ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി ; മലപ്പുറം സ്വദേശി പിടിയിൽ
Last Updated : Jun 28, 2024, 3:44 PM IST