ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഒക്‌ടോബർ 03 വ്യാഴം) - HOROSCOPE PREDICTION MALAYALAM - HOROSCOPE PREDICTION MALAYALAM

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷഫലം.

DAILY HOROSCOPE  ASTROLOGY PREDICTIONS  ഇന്നത്തെ രാശിഫലം  ജ്യോതിഷഫലം
Horoscope Prediction Today (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 3, 2024, 6:49 AM IST

തീയതി: 03-10-2024 വ്യാഴം

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: കന്നി

തിഥി: ശുക്ല പ്രഥമ

നക്ഷത്രം: അത്തം

അമൃതകാലം: 09:12 AM മുതല്‍ 10:43 AM വരെ

ദുർമുഹൂർത്തം: 10:12 AM മുതല്‍ 11:00 AM വരെ & 03:00 PM മുതല്‍ 03:48 PM വരെ

രാഹുകാലം: 01:43 PM മുതല്‍ 03:13 PM വരെ

സൂര്യോദയം: 06:12 AM

സൂര്യാസ്‌തമയം: 06:13 PM

ചിങ്ങം: സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലാകും. ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി വീണ്ടും ബന്ധപ്പെടുന്നത് പ്രയോജനകരമായിരിക്കും. കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും, പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കളിൽ നിന്ന് പിന്തുണയും സഹകരണവും ലഭിക്കാൻ സാധ്യതയുണ്ട്.

കന്നി: ഇന്ന് സമ്മിശ്ര സ്വാധീനമുള്ള ഒരു ദിവസമാണ് കാത്തിരിക്കുന്നത്. ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായി തോന്നും. നിങ്ങളുടെ സംഭാഷണങ്ങള്‍ മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. സാമ്പത്തികമായും ഇന്നത്തെ ദിവസം മികച്ചതായിരിക്കും. കഠിനാധ്വാനത്തിന്‍റെ ഫലം ഉടൻ ലഭിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തുലാം: മോശം മനോഭാവവും മോശം വാക്കുകളും പല ബന്ധങ്ങളെയും നശിപ്പിച്ചേക്കാം. കഴിയുമെങ്കില്‍ ആശയവിനിമയം പരമാവധി ഒഴിവാക്കുക. കച്ചവടത്തിലെ ഒരു മോശമായ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവന്നേക്കാം. അതിനാൽ ജോലിസ്ഥലത്തുള്ള ആളുകളുമായി പൊരുത്തക്കേടുകൾ ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. കോടതികളുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കുക. അടുത്ത ബന്ധുക്കളുമായുള്ള ബന്ധവും ഒരുപക്ഷേ നശിപ്പിക്കപെട്ടേക്കാം.

വൃശ്ചികം: ഒരു മനോഹരമായ ദിവസമായിരിക്കും ഇന്ന്. ഈ ദിവസം പല അവസരങ്ങളും നിങ്ങളിലേക്കെത്തും. ജോലിസ്ഥലത്ത് വിജയിക്കും. മുതിര്‍ന്നവര്‍ നിങ്ങളുടെ ജോലിയിൽ കൂടുതല്‍ മതിപ്പുളവാക്കും. കുരുക്കുകളഴിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവർക്കും അനുകൂലമായ ദിവസമായിരിക്കും.

ധനു: ഇന്ന് സന്തോഷത്തിന്‍റെ ദിവസമാണ്. മാതാപിതക്കളുടെ ഭാഗത്തുനിന്നും നിങ്ങൾക്ക് നേട്ടങ്ങളുണ്ടാണ്ടകും. ജോലിസ്ഥലത്ത് മേലധികാരികളുടെ നല്ല അഭിപ്രായം നേടും. ഒരു വ്യവസായ പ്രമുഖനുമായോ അല്ലെങ്കില്‍ ഒരു നിക്ഷേപകനുമായോ ബിസിനസ് സംബന്ധമായ കൂടിക്കാഴ്‌ച അങ്ങേയറ്റം ഫലപ്രദമാകും. ഒരു വാണിജ്യ സംരംഭത്തിനാവശ്യമയ ഫണ്ട് സ്വരൂപിക്കാനും കഴിഞ്ഞേക്കാം. മറ്റുള്ളവരോട് അധിക സഹായമനോഭാവം കാണിക്കുമെന്നതിനാല്‍ അവരില്‍ നിന്നും നിങ്ങള്‍ പ്രശംസ നേടും. എല്ലാജോലിയും കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനാല്‍ ഉല്ലാസത്തിനും വിനോദത്തിനും ഇഷടം പോലെ സമയം ലഭിക്കും. ഓഫിസ് വിട്ടാല്‍ ഉടനെ വീട്ടിലെത്തുക. നിങ്ങളുടെ ജീവിതപങ്കാളി ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാകും.

മകരം: ഇന്ന് നിങ്ങൾക്ക് സമ്മിശ്ര സ്വാധീനമുള്ള ഒരു ദിവസമായിരിക്കും. ദിവസത്തിന്‍റെ ഒരു ഭാഗം വളരെ അനുകൂലമായിരിക്കും. എന്നാല്‍ മറ്റേ ഭാഗം ഗുണകരമായിരിക്കില്ല. ബൗദ്ധിക വ്യാപാരം പോലുള്ള കാര്യങ്ങൾക്കും ഇടപാടുകൾക്കും നല്ല സമയമായിരിക്കും. ഏതൊരു ചർച്ചയിലും നിങ്ങൾ മികവ് പുലർത്തും. മറ്റുള്ളവർ നിങ്ങളുടെ ചിന്തകളുടെ അളവും തീവ്രതയും കണ്ടുകൊണ്ട് മതിപ്പുള്ളവരാകും.

കുംഭം: ഏതെങ്കിലും തരത്തിലുള്ള നീചമോ അധാർമികമോ ആയ പദ്ധതികളിൽ നിന്നും ചിന്തകളിൽ നിന്നും മാറിനില്‍ക്കണം. സംസാരവും കോപവും നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായുള്ള സംഘർഷം കഴിയുന്നിടത്തോളം ഒഴിവാക്കുക. അമിതമായി പ്രതികരിക്കാതിരിക്കുക. മാത്രമല്ല, നിഷേധപരമായ അല്ലെങ്കില്‍ കപട ചിന്തകൾ അശുഭാപ്‌തിവിശ്വാസം എന്നിവ ഉണ്ടായേക്കാം. ചിന്തകൾ നേരായ ദിശയിലേക്ക് കേന്ദ്രീകരിക്കുക.

മീനം: എല്ലാ കലാകാരന്മാര്‍ക്കും അവരുടെ തുറകളില്‍ തിളങ്ങാന്‍ അവസരമുണ്ടാകും. ബിസിനസില്‍ പുതിയ പങ്കാളിത്തത്തിന് പറ്റിയ സമയമാണ്. നിരന്തരമായ അധ്വാനത്തിനു ശേഷം നിങ്ങള്‍ ഉല്ലസിക്കാന്‍ ആഗ്രഹിക്കുന്നു. കുടുംബ ബന്ധം ശക്തിപ്പെടുത്തുകയും അവരുമായി പുറത്തുപോയി ഉല്ലസിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്യും. വിജയത്തോടൊപ്പം അംഗീകരവും നേടും.

മേടം: ചില നല്ല വാർത്തകൾ ഉത്സാഹം വർധിപ്പിക്കും. ഈ വാർത്തകൾ വ്യക്തിപരമോ, തൊഴിൽപരമോ ആകാം. അല്ലെങ്കിൽ, ഒരുപക്ഷേ ഒരു സാമൂഹിക ഒത്തുചേരലിനെയോ സാമ്പത്തിക നേട്ടങ്ങളെയോ സംബബന്ധിച്ചുള്ളതാകാം. ഏതായാലും നിങ്ങൾ എല്ലായ്പ്പോഴും മികച്ചവരാണ്.

ഇടവം: സൗമ്യഭാഷണം കൊണ്ടും തുറന്ന പെരുമാറ്റം കൊണ്ടും എല്ലാവരിലും മതിപ്പുളവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇടപഴകുന്ന എല്ലാവരുമായും സൗഹൃദം സ്ഥാപിക്കാന്‍ ഇത് സഹായിക്കും. കൂടിക്കാഴ്‌ചകളിലും ചര്‍ച്ചകളിലും നിങ്ങള്‍ തിളങ്ങും. പ്രവൃത്തിമേഖലയില്‍ ആഗ്രഹിച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും നിര്‍ണായക പുരോഗതി നേടും. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നമുണ്ടാകാം. അതിനാല്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം തന്നെ കഴിക്കുക. അത് ആരോഗ്യം സൂക്ഷിക്കാനും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും.

മിഥുനം: ആശയക്കുഴപ്പങ്ങളും അസ്വസ്ഥതയും ഉണ്ടാകാം. അമിതമായ വികാരപ്രകടനം കുഴപ്പങ്ങള്‍ ഉണ്ടാക്കും. അമ്മയെക്കുറിച്ച് ഏറെ വികാരംകൊള്ളും. ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ ആരോഗ്യകരമായ ആശയവിനിമയത്തിനപ്പുറം തര്‍ക്കങ്ങളിലേക്ക് കടക്കരുത്. കുടുംബകാര്യങ്ങളും സ്ഥാവരസ്വത്തുക്കളും സംബന്ധിച്ച ചര്‍ച്ചകള്‍ ഒഴിവാക്കുക. പ്രിയപ്പെട്ടയാളുമായി ചെറിയ പിണക്കങ്ങളുണ്ടാകാം. യാത്രക്ക് പറ്റിയ ദിവസമല്ല.

കര്‍ക്കടകം: നിങ്ങൾ ഒരു പുതിയ സംരംഭം ആരംഭിക്കാൻ പദ്ധതിയിടുകയാണെങ്കിൽ ഇതൊരു വിശിഷ്‌ടമായ ദിവസമായിരിക്കും. ഏറ്റെടുക്കുന്ന ഏതൊരു പദ്ധതിക്കും വിജയം സുനിശ്ചിതമായിരിക്കും. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കണ്ടുമുട്ടുക. അവരോടൊപ്പം ഒരു ചെറിയ വിനോദയാത്ര സംഘടിപ്പിക്കുക. സന്തോഷിക്കാനും സന്തോഷിപ്പിക്കാനും അവസരം ലഭിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.