ETV Bharat / snippets

സംഘടനാ വിരുദ്ധ പ്രവർത്തനം; ചങ്ങനാശേരിയിൽ കോൺഗ്രസ് നേതാവിന് സസ്‌പെൻഷൻ

author img

By ETV Bharat Kerala Team

Published : Jul 11, 2024, 2:11 PM IST

കോൺഗ്രസ് നേതാവിനെതിരെ നടപടി  ANTI ORGANISATIONAL ACTIVITY  ACTION AGAINST CONGRESS LEADER  CONGRESS LEADER SUSPENDED
Congress Leader Mathew Manamel (ETV Bharat)

കോട്ടയം: ചങ്ങനാശേരിയിൽ കോൺഗ്രസ് നേതാവിനെതിരെ നടപടി. മുൻ ചങ്ങനാശേരി നഗരസഭ അധ്യക്ഷനും ഡി സി സി അംഗവുമായ സെബാസ്റ്റ്യൻ മാത്യു മണമേലിനെതിരെയാണ് നടപടി എടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംഘടനാ വിരുദ്ധ പ്രവർത്തങ്ങളുടെ പേരിൽ ഇദ്ദേഹത്തെ കെപിസിസി സസ്പെൻഡ് ചെയയ്‌തു.

യുഡിഎഫ് യോഗം അലങ്കോലപ്പെടുത്തി, കെപിസിസി ജന സെക്രട്ടറിയായ മുതിർന്ന നേതാവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നിങ്ങനെ തുടങ്ങിയ പരാതി ഉയർന്നുവന്ന സാഹചര്യത്തിലാണ് നടപടി. യുഡിഎഫ് യോഗം അലങ്കോലപ്പെടുത്തി, കെപിസിസി ജന സെക്രട്ടറിയായ മുതിർന്ന നേതാവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു തുടങ്ങിയ പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.

Also Read : 'പിഎസ്‌സി കോഴ വിവാദം പാർട്ടിയെയും ഗവൺമെന്‍റിനെയും കരിവാരി തേയ്‌ക്കാനുള്ള മനപൂര്‍വ്വമായ ശ്രമം': പി മോഹനൻ - P Mohanan Replies On PSC Bribe

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.