ETV Bharat / state

ദുരൂഹത; പയ്യന്നൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ, വീട് നോക്കാൻ ഏൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ - woman found dead - WOMAN FOUND DEAD

യുവതിയെ അന്നൂർ കൊരവയലിലെ ഒരു വീട്ടിൽ മരിച്ച നിലയിലും യുവാവിനെ മാതമംഗലത്ത് ജീവനൊടുക്കിയ നിലയിലുമാണ് കണ്ടെത്തിയത്.

WOMAN FOUND DEAD INSIDE HOUSE  payyanur woman death case  man committed suicide  യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ
death (Source: ETV Bharat Reporter)
author img

By ETV Bharat Kerala Team

Published : May 5, 2024, 1:18 PM IST

പൊലീസ് അന്വേഷണം ആരംഭിച്ചു (Source: ETV Bharat Reporter)

കണ്ണൂർ : പയ്യന്നൂരിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂർ കൊരവയലിലെ ബെറ്റിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട് നോക്കാൻ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

ബെറ്റിയും കുടുംബവും ദിവസങ്ങളായി വീട്ടിലുണ്ടായിരുന്നില്ല. ഒരാഴ്‌ചത്തേക്ക് ടൂർ പോകുന്നതിനാൽ വീട് നോക്കാൻ മാതമംഗലം സ്വദേശി സുദർശൻ പ്രസാദിനെ ഏൽപ്പിക്കുകയായിരുന്നു. മാതമംഗലത്താണ് സുദർശൻ പ്രസാദിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ: കൊന്നത് ശ്വാസം മുട്ടിച്ച്, കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ വായ പൊത്തി; കൊച്ചിയിലെ നവജാതശിശുവിന്‍റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.