പച്ചക്കറി വിലയില്‍ വര്‍ധനവ്: സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില അറിയാം - VEITABLES PRICE UPDATES TODAY
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം...
veitables (Etv Bharat)
By
Published : Nov 27, 2024, 10:52 AM IST
സംസ്ഥാനത്ത് പച്ചക്കറി വില ഉയരുന്നു. പ്രധാന നഗരങ്ങളിലെല്ലാം പച്ചക്കറിയിനങ്ങള്‍ക്ക് വില വര്‍ധിച്ചിട്ടുണ്ട്. അതേസമയം ചിലയിടങ്ങളില്‍ വിലയില്‍ ഇടിവ് വന്നിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം...
തിരുവനന്തപുരം
₹
തക്കാളി
40
കാരറ്റ്
60
ഏത്തക്ക
65
മത്തന്‍
15
ബീന്‍സ്
80
ബീറ്റ്റൂട്ട്
40
കാബേജ്
40
വെണ്ട
40
കത്തിരി
35
പച്ചമുളക്
45
ഇഞ്ചി
60
വെള്ളരി
30
പടവലം
30
ചെറുനാരങ്ങ
70
കണ്ണൂര്‍
₹
തക്കാളി
23
സവാള
68
ഉരുളക്കിഴങ്ങ്
43
ഇഞ്ചി
123
വഴുതന
58
മുരിങ്ങ
138
കാരറ്റ്
88
ബീറ്റ്റൂട്ട്
73
പച്ചമുളക്
58
വെള്ളരി
28
ബീൻസ്
58
കക്കിരി
22
വെണ്ട
58
എറണാകുളം
₹
പയര്‍
40
സവാള
75
ഉരുളക്കിഴങ്ങ്
60
ഇഞ്ചി
120
വഴുതന
40
മുരിങ്ങ
200
കാരറ്റ്
80
ബീറ്റ്റൂട്ട്
60
പച്ചമുളക്
70
വെള്ളരി
30
ബീൻസ്
50
പാവല്‍
60
വെണ്ട
50
പടവലം
30
ചേന
80
ചെറുനാരങ്ങ
100
കാബേജ്
40
വെളുത്തുള്ളി
400
കാസര്‍കോട്
₹
തക്കാളി
28
സവാള
75
ഉരുളക്കിഴങ്ങ്
46
ഇഞ്ചി
120
വഴുതന
60
കാരറ്റ്
90
ബീറ്റ്റൂട്ട്
75
പച്ചമുളക്
60
കത്തിരി
40
പച്ചമുളക്
50
വെള്ളരി
30
ബീൻസ്
70
കക്കിരി
24