സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ മാറ്റം. തിരുവനന്തപുരത്ത് 30 രൂപയായിരുന്ന തക്കാളിക്ക് അഞ്ച് രൂപ കൂടി. കാരറ്റിന് പത്ത് രൂപ കുറഞ്ഞിട്ടുണ്ട്. മറ്റ് പച്ചക്കറികൾക്ക് മാറ്റമില്ല. എറണാകുളത്ത് പച്ചക്കറി വിലയിൽ മാറ്റമില്ല. കണ്ണൂരും കാസർകോടും നേരിയ വ്യത്യാസങ്ങൾ മാത്രം. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം...
തിരുവനന്തപുരം
₹
തക്കാളി
35
കാരറ്റ്
60
ഏത്തക്ക
55
മത്തന്‍
15
ബീന്‍സ്
60
ബീറ്റ്റൂട്ട്
40
കാബേജ്
40
വെണ്ട
40
കത്തിരി
40
പച്ചമുളക്
50
ഇഞ്ചി
60
വെള്ളരി
20
പടവലം
30
ചെറുനാരങ്ങ
90
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
65
ഉരുളക്കിഴങ്ങ്
60
കക്കിരി
30
പയർ
50
പാവല്‍
60
വെണ്ട
59
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
140
ബീന്‍സ്
60
കാരറ്റ്
80
ബീറ്റ്റൂട്ട്
60
കാബേജ്
40
ചേന
80
ചെറുനാരങ്ങ
100
ഇഞ്ചി
120
വെളുത്തുള്ളി
400
കണ്ണൂര്‍
₹
തക്കാളി
25
സവാള
78
ഉരുളക്കിഴങ്ങ്
46
ഇഞ്ചി
132
വഴുതന
66
മുരിങ്ങ
72
കാരറ്റ്
82
ബീറ്റ്റൂട്ട്
60
പച്ചമുളക്
68
വെള്ളരി
32
ബീൻസ്
72
കക്കിരി
32
വെണ്ട
62
കാബേജ്
37
കാസര്‍കോട്
₹
തക്കാളി
27
സവാള
68
ഉരുളക്കിഴങ്ങ്
47
ഇഞ്ചി
125
വഴുതന
65
മുരിങ്ങ
150
കാരറ്റ്
88