ETV Bharat / state

ജോയിയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി - CM CONDOLED ON JOY DEATH - CM CONDOLED ON JOY DEATH

അഗ്നിരക്ഷാസേന, അവരുടെ സ്‌കൂബാ ഡൈവിങ് സംഘം, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, നാവികസേനയുടെ വിദഗ്‌ധസംഘം, ശുചീകരണ തൊഴിലാളികള്‍ ഉൾപ്പെടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട എല്ലാവരോടും മുഖ്യമന്ത്രി നന്ദി പറഞ്ഞു.

ജോയിയുടെ മരണത്തിൽ അനുശോചനം  JOY DEATH IN AMAYIZHANJAN CANAL  CANAL ACCIDENT  മുഖ്യമന്ത്രി അനുശോചിച്ചു
Pinarayi Vijayan (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 15, 2024, 3:12 PM IST

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യത്തിൽ അകപ്പെട്ട് മരണപ്പെട്ട ജോയിയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തകരപ്പറമ്പ് - വഞ്ചിയൂർ ഭാ​ഗത്തു നിന്ന് ഇന്ന് രാവിലെയാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.

ജോയിയുടെ മരണവാർത്ത ഏറെ ദുഃഖകരമാണെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു. മനുഷ്യസാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കുകയും സർക്കാർ സംവിധാനങ്ങൾ ഏകോപിതമായി പ്രവർത്തനം ഏറ്റെടുക്കുകയും ചെയ്‌തു.

അഗ്നിരക്ഷാസേന, അവരുടെ സ്‌കൂബാ ഡൈവിങ് സംഘം, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, നാവികസേനയുടെ വിദഗ്‌ധസംഘം, ശുചീകരണ തൊഴിലാളികള്‍ ഉൾപ്പെടെയുള്ളവർ കൈമൈ മറന്ന് അതിസങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ പ്രവർത്തിച്ചു. നാടിന് വേണ്ടി ഇവർക്ക് നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ വ്യക്തമാക്കി.

Also Read: മൂന്നാം പക്കം കണ്ടെത്തി; മൃതദേഹം ജോയിയുടേത് തന്നെ, തിരിച്ചറിഞ്ഞ് സഹോദരന്‍റെ മകന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.