ETV Bharat / state

ബാലുശ്ശേരിയിൽ നാടൻ തോക്കുമായി മൂന്നുപേർ പൊലീസിന്‍റെ പിടിയിൽ - Gun Seized In Balusshery - GUN SEIZED IN BALUSSHERY

ബാലുശ്ശേരി കാഞ്ഞിക്കാവ് പ്രദേശത്ത് സംശയാസ്‌പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

GUN SEIZED CALICUT  TREE PEOPLE ARRESTED WITH GUN  നാടൻ തോക്കുമായി മൂന്നുപേർ പിടിയിൽ  തോക്ക് പിടികൂടി
Police Arrested Three People With Guns In BalussheryPolice Arrested Three People With Guns (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 16, 2024, 9:00 PM IST

കോഴിക്കോട്: ബാലുശ്ശേരിയിൽ നാടന്‍ തോക്കുമായി മൂന്നുപേര്‍ പിടിയില്‍. എസ്‌റ്റേറ്റ് മുക്ക് മൊകായിക്കല്‍ അനസ്, കോട്ടക്കുന്നുമ്മല്‍ ഷംസുദ്ദീന്‍, തലയാട് സ്വദേശി സുനില്‍കുമാര്‍ എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് കസ്‌റ്റഡിയിലെടുത്തത്ത്. ഇവരില്‍ നിന്നും മൂന്ന് ടോര്‍ച്ചുകളും, ഒരു തിരയും, കത്തിയും കണ്ടെത്തിയിട്ടുണ്ട്.

ബാലുശ്ശേരി കാഞ്ഞിക്കാവ് പ്രദേശത്ത് സംശയാസ്‌പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്‌റ്റഡിയിലെടുത്തു. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതികളെ പേരാമ്പ്ര കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്‌തു.

Also Read : പാനിപ്പത്തിലെ പഞ്ചാബ് നാഷണൽ ബാങ്കില്‍ പട്ടാപ്പകൽ തോക്കുചൂണ്ടി കവര്‍ച്ച - PNB Mitra branch robbed in daylight

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.