തൃശൂർ: പെരിങ്ങാവിൽ പെറ്റ് ഷോപ്പില്‍ മോഷണം. 70000 രൂപയോളം വില വരുന്ന പട്ടിക്കുട്ടികളെയും പൂച്ചക്കുട്ടികളെയുമാണ് മോഷ്‌ടിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെ സ്ഥാപനത്തിന്‍റെ ഗ്രിൽ പൊളിച്ച് മോഷ്‌ടാവ് അകത്തു കയറുകയായിരുന്നു. പൂമല സ്വദേശി നിതീഷിന്‍റെ കടയിലാണ് മോഷണം നടന്നത്.
ALSO READ: പെറ്റ് ഷോപ്പില്‍ തീ പിടുത്തം; നൂറുകണക്കിന് കിളികളും മത്സ്യങ്ങളും ചത്തു