ETV Bharat / state

എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തെ സന്ദർശിച്ച് സുരേഷ്‌ ഗോപി; കേന്ദ്ര തല അന്വേഷണം നടത്തുമെന്ന് മന്ത്രി - SURESH GOPI VISITED ADM FAMILY

പെട്രോളിയം മിനിസ്‌ട്രിയുടെ പോളിസിയെ മറികടന്ന് കാര്യങ്ങൾ നീങ്ങിയിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് സുരേഷ്‌ ഗോപി.

ADM NAVEEN BABU DEATH  SURESH GOPI ADM NAVEEN BABU  എഡിഎം നവീൻ ബാബു മരണം  സുരേഷ്‌ ഗോപി എഡിഎം
Suresh Gopi (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 20, 2024, 6:17 PM IST

പത്തനംതിട്ട : എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തെ സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ്‌ ഗോപി. കഴിഞ്ഞ 25 വർഷങ്ങളിൽ പെട്രോളിയം മന്ത്രാലയം നൽകിയ എൻഒസികൾ പരിശോധിക്കുമെന്ന് സുരേഷ്‌ ഗോപി പറഞ്ഞു. രണ്ടു മൂന്ന് ദിവസത്തിനകം, അല്ലെങ്കിൽ ഒരാഴ്ച്ചയ്ക്കകം ഇതിനായുള്ള നീക്കങ്ങൾ തുടങ്ങുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ചില വിവരങ്ങൾ ലഭിക്കുന്നുണ്ട്. പെട്രോളിയം മിനിസ്‌ട്രിയുടെ പോളിസിയെ മറികടന്ന് കാര്യങ്ങൾ നീങ്ങിയിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാവും. തൻ്റെ ചെവിയിൽ കുറച്ച് കാര്യങ്ങൾ എത്തിയതുകൊണ്ട് താൻ കൂടുതൽ സംശയിക്കുന്നു. കേന്ദ്ര തലത്തിൽ അന്വേഷണം നടത്തുമെന്നും സുരേഷ്‌ ഗോപി പറഞ്ഞു.

Also Read: സിപിഎം നവീൻ്റെ കുടുംബത്തോടൊപ്പം; പാർട്ടിയിൽ രണ്ട് അഭിപ്രായമുണ്ട് എന്ന വാദം തെറ്റെന്നും എംവി ഗോവിന്ദൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.