ETV Bharat / state

'ആഭ്യന്തരമന്ത്രിയും പൊലീസും പരാജയ സങ്കൽപങ്ങളുടെ പൂർണത; തലശ്ശേരിയിൽ പൊട്ടിയത് തെരഞ്ഞെടുപ്പിനായി ഉണ്ടാക്കിയ ബോംബിന്‍റെ ബാക്കി': ഷാഫി പറമ്പിൽ - Shafi Parambil On Kannur Bomb Blast - SHAFI PARAMBIL ON KANNUR BOMB BLAST

ബോംബ് നിർമ്മിച്ചവരെ കണ്ടെത്താൻ പൊലീസിന് കഴിയുന്നില്ലെന്ന്‌ ഷാഫി പറമ്പിൽ.

KANNUR BOMB BLAST  POLICE UNABLE TO TRACE BOMB MAKERS  SHAFI PARAMBIL  ഷാഫി പറമ്പിൽ എംപി
SHAFI PARAMBIL (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 19, 2024, 5:22 PM IST

ഷാഫി പറമ്പിൽ എംപി (ETV Bharat)

കണ്ണൂര്‍: പരാജയ സങ്കൽപങ്ങളുടെ പൂർണതയാണ് പൊലീസും ആഭ്യന്തരമന്ത്രിയുമെന്ന് ഷാഫി പറമ്പിൽ എംപി. പൊലീസിനെ കൊണ്ട് 10 പൈസക്ക് ഗുണമില്ല. ബോംബ് നിർമ്മിച്ചവരെ കണ്ടെത്താൻ പൊലീസിന് കഴിയുന്നില്ല. മുഖം നോക്കാതെ നടപടി എടുക്കാൻ പൊലീസിന് അനുമതി നൽകണം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ബോംബിന്‍റെ ബാക്കിയാണ് തലശ്ശേരിയിൽ പൊട്ടിയത്. മൈനുകൾ പോലെ ബോംബുകൾ കുഴിച്ചിടാൻ കണ്ണൂരെന്താ യുദ്ധഭൂമിയാണോയെന്നും ബോംബ് സ്ഫോടനത്തിൽ മരിച്ച വേലായുധന് അന്തിമോപചാരം അർപ്പിച്ച ശേഷം ഷാഫി പറമ്പിൽ ചോദിച്ചു.

ALSO READ: 'കണ്ണൂരിലെ ബോംബ് സ്ഫോടനം ഗൗരവതരം, പ്രതിപക്ഷം രാഷ്ട്രീയ നിറം ചാര്‍ത്തേണ്ടതില്ല': മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.