ETV Bharat / state

തൃശൂരില്‍ വീണ്ടും ചാള ചാകര; മീന്‍ ചാക്കിലാക്കാന്‍ മത്സരിച്ച് നാട്ടുകാർ; വീഡിയോ വൈറല്‍ - SARDINE FISH CHAKARA IN THRISSUR

▶ ഗണേശമംഗലം ബീച്ചില്‍ വീണ്ടും ചാള ചാകര

THRISSUR NEWS  തൃശൂര്‍ ചാള ചാകര  THRISSUR CHAKARA  MALAYALAM LATEST NEWS
Chakara In Thrissur (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 3, 2024, 7:32 PM IST

തൃശൂര്‍: വാടാനപ്പള്ളി ഗണേശമംഗലം ബീച്ചില്‍ ചാളക്കൂട്ടം കരയ്ക്കടിഞ്ഞു. ഇന്ന് (നവംബര്‍ 03) 12 മണിയോടെയാണ് സംഭവം. തിരയോടൊപ്പം കൂട്ടമായി മീൻ കരക്കടിയുകയായിരുന്നു.

തൃശൂരിൽ ചാള ചാകര (ETV Bharat)

കഴിഞ്ഞയാഴ്‌ച ചാവക്കാട്, അകലാട് ബീച്ചിൽ ചാളക്കൂട്ടം കരയ്ക്കടിഞ്ഞിരുന്നു. തളിക്കുളം ഭാഗത്തും ആഴ്‌ചകൾക്ക് മുമ്പ് സമാന സംഭവം ഉണ്ടായിരുന്നു. ആഴ്‌ചകൾക്കുള്ളിൽ മൂന്നാം തവണയാണ് തൃശൂരില്‍ ചാളച്ചാകര ഉണ്ടാകുന്നത്.

Also Read: ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ .... ; നൂറു രൂപയുമായി വന്നാൽ സഞ്ചി നിറയെ, കാസർകോട്ട് ചെമ്മീൻ ചാകര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.