ഇടുക്കി: ഇടുക്കിയിൽ ഹൈക്കോടതി പറയുന്നതുപോലെ ഗുരുതരമായ ഭൂമി പ്രശ്‌നമോ കയ്യേറ്റമോ ഇല്ലെന്ന് മുൻ മന്ത്രിയും എം എൽ എയുമായ എം എം മണി. കോടതികൾ ഉന്നയിക്കുന്ന വിമർശനങ്ങളിൽ കാര്യമുണ്ടോയെന്ന് സർക്കാർ പരിശോധിക്കുന്നുണ്ട്. ഹൈക്കോടതിയെ സർക്കാർ വസ്‌തുതകൾ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: വിവാദത്തിനുള്ള സമയമല്ല, വീണ ജോര്‍ജിന് പോവാന്‍ കഴിയാത്തത് പിന്നീട് ചര്‍ച്ച ചെയ്യാം : മുഖ്യമന്ത്രി