ETV Bharat / state

വാഹനാപകടം; ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്ക് - MINISTER VEENA GEORGE ACCIDENT - MINISTER VEENA GEORGE ACCIDENT

ആരോഗ്യമന്ത്രിക്ക് വാഹനാപകടത്തില്‍ പരിക്ക്. മന്ത്രി മഞ്ചേരി മെഡിക്കല്‍ കോളജില്‍. അപകടം വയനാട്ടിലേക്കുള്ള യാത്രക്കിടെ.

VEENA GEORGE  VEENA GEORGE ACCIDENT  മന്ത്രി വീണജോർജ് അപകടത്തിൽപ്പെട്ടു  ACCIDENT NEWS
Minister Veena George (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 31, 2024, 8:35 AM IST

Updated : Jul 31, 2024, 9:52 AM IST

മലപ്പുറം: വാഹനാപകടത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്ക്. മന്ത്രി സഞ്ചരിച്ച കാര്‍ എതിരെ വന്ന രണ്ട് ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മന്ത്രിയെ ചെറിയ പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ രാവിലെ 7 മണിയോടെയായിരുന്നു അപകടം. കാര്‍ ഇടിച്ച ബൈക്ക് യാത്രികർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെയും മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മന്ത്രിയുടെ ഇടത് കൈയ്ക്കാണ് പരിക്കേറ്റത്.

Also Read: പൊലീസ് ജീപ്പ് പാര്‍വതി പുത്തനാറിലേക്ക് മറിഞ്ഞു; ചില്ല് തകര്‍ത്ത് നീന്തി രക്ഷപ്പെട്ട് ഉദ്യോഗസ്ഥര്‍

Last Updated : Jul 31, 2024, 9:52 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.