ETV Bharat / state

ഓടിക്കൊണ്ടിരിക്കെ എസി പ്രവർത്തന രഹിതമായി; പരാതിയുമായി യാത്രക്കാര്‍, മംഗള - ലക്ഷദ്വീപ് എക്‌സ്‌പ്രസ് പിടിച്ചിട്ടു - MANGALA LAKSHADWEEP EXPRESS - MANGALA LAKSHADWEEP EXPRESS

മഹാരാഷ്‌ട്രയിലെ രത്നഗിരി സ്‌റ്റേഷനിലാണ് ട്രെയിൻ പിടിച്ചിട്ടിരിക്കുന്നത്.

MANGALA LAKSHADWEEP EXPRESS  മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസ്  ട്രെയിനിൽ എസി തകരാർ  TRAIN STOPPED BY AC ISSUE
AC Not Working, Mangala - Lakshadweep Express Stoped By Following Passenger Complaints (ETV Bharat)
author img

By ETV Bharat Kerala Team

Published : May 24, 2024, 4:11 PM IST

Updated : May 24, 2024, 4:36 PM IST

മംഗള - ലക്ഷദ്വീപ് എക്‌സ്പ്രസിലെ യാത്രക്കാര്‍ പ്രതികരിക്കുന്നു (ETV Bharat)

കാസർകോട് /മുംബൈ : എസി പ്രവർത്തിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് ട്രെയിൻ സ്‌റ്റേഷനിൽ പിടിച്ചിട്ടു. ട്രെയിൻ നമ്പർ 12618 മംഗള - ലക്ഷദ്വീപ് എക്‌സ്പ്രസിലാണ് എസി പ്രവർത്തന രഹിതമായത്. ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ എസി കട്ടാവുന്നെന്ന് യാത്രക്കാർ പറയുന്നു.

ട്രെയിൻ മഹാരാഷ്‌ട്രയിലെ രത്നഗിരി സ്‌റ്റേഷനിലാണ് പിടിച്ചിട്ടിരിക്കുന്നത്. ഒന്നരമണിക്കൂറായി എസി വർക്കാവുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. ഇന്നലെയും സമാന സംഭവം ഉണ്ടായെന്നും ട്രെയിൻ മൂന്നരമണിക്കൂറോളം വൈകിയെന്നും യാത്രക്കാർ പറയുന്നു. സംഭവത്തിൽ റെയിൽവേ അന്വേഷണ ആരംഭിച്ചു.

Also Read : കാഞ്ഞങ്ങാട്ടെ സംഭവം; ലോക്കോ പൈലറ്റ് ഗുഡ്‌സ് ട്രെയിന്‍ തെറ്റായ ട്രാക്കില്‍ നിര്‍ത്തി പോയതല്ല: നിജസ്ഥിതി വെളിപ്പെടുത്തി റെയിൽവേ - Goods Train Stopped On Wrong Track

Last Updated : May 24, 2024, 4:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.