ETV Bharat / state

ഭാര്യയെയും മകളെയും കൊന്ന് ഗൃഹനാഥന്‍റെ ആത്മഹത്യാശ്രമം, മകന്‍ ഗുരുതരാവസ്ഥയില്‍ - kollam murder - KOLLAM MURDER

കൊല്ലത്ത് ഭാര്യയെയും മകളെയും കൊന്ന് ഗൃഹനാഥന്‍റെ ആത്മഹത്യാശ്രമം.

PARAVOOR MURDER  MOM AND DAUGHTER KILLED BY FATHER  ATTEMPT TO SUICIDE  പരവൂര്‍ കൊലപാതകം
ശ്രീജു (Etv Bharat)
author img

By ETV Bharat Kerala Team

Published : May 7, 2024, 1:37 PM IST

ഭാര്യയെയും മകളെയും കൊന്ന് ഗൃഹനാഥന്‍റെ ആത്മഹത്യാശ്രമം (Reporter ETV)

കൊല്ലം: പരവൂരിൽ ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. പരവൂർ പൂതക്കുളം കൃഷിഭവന സമീപം ഇന്ന് രാവിലെ ആണ് സംഭവം.

ശ്രീജു (46) ആണ് കൃത്യം നടത്തിയത്. ഭാര്യ പ്രീത (39), മകള്‍ ശ്രീനന്ദ (14) എന്നിവരാണ് മരിച്ചത്. മകൻ ശ്രീരാഗ് (17) ഗുരുതരാവസ്ഥയിൽ കൊട്ടിയം ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നിലയും ഗുരുതരമാണ്.

Also Read: അവന്‍ കുഞ്ഞുപെട്ടിയിൽ അന്ത്യ യാത്രയ്‌ക്കൊരുങ്ങി; ഫ്ലാറ്റിൽ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞ നവജാത ശിശുവിൻ്റെ മൃതദേഹം സംസ്‌കരിച്ചു

ഭാര്യക്കും മക്കൾക്കും വിഷം നൽകിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.