ETV Bharat / state

മഹാനവമി: നാളെ പൊതുഅവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ - MAHANAVAMI PUBLIC HOLIDAY TOMORROW

കേരളത്തില്‍ നാളെ പൊതുഅവധി. മഹാനവമിയോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

Mahanavami Public Holiday Kerala  Mahanavami Kerala Celecbration  Mahanavami  കേരളത്തില്‍ നാളെ പൊതുഅവധി
Mahanavami Public Holiday (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 10, 2024, 1:43 PM IST

തിരുവനന്തപുരം: മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ (ഒക്‌ടോബര്‍ 11) സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്‍റ് ആക്‌ട് പ്രകാരം അവധി പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവയ്‌ക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.