ETV Bharat / state

കോട്ടയത്ത് റെയിൽ പാളത്തിൽ വിള്ളൽ; ട്രെയിനുകൾ വൈകിയോടുന്നു, പ്രശ്‌നം താത്‌കാലികമായി പരിഹരിച്ചു - CRACKS FOUND IN RAILWAY TRACK

അടിച്ചിറ-പാറോലിക്കൽ ഗേറ്റുകൾക്കിടയിൽ റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ട്രെയിനുകൾ പിടിച്ചിട്ടു. ഇന്ന് രാവിലെയാണ് റെയിൽപാളത്തിൽ വിള്ളൽ കണ്ടെത്തിയത്.

CRACKS IN RAILWAY TRACK IN KOTTAYAM  റെയിൽ പാളത്തിൽ വിള്ളൽ  TRAINS DELAYED IN KOTTAYAM  LATEST NEWS IN MALAYALAM
Kottayam Adichira Cracks Found In Railway Track (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 9, 2024, 9:10 PM IST

കോട്ടയം: ജില്ലയിൽ ട്രെയിനുകൾ വൈകി ഓടുന്നു. അടിച്ചിറ - പാറോലിക്കൽ ഗേറ്റുകൾക്കിടയിൽ റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണ് ട്രെയിനുകൾ വൈകിയോടുന്നത്. ഇന്ന് (നവംബർ 9) രാവിലെയാണ് പാളത്തിൽ വിള്ളൽ കണ്ടത്.

റെയിൽ പാളത്തിൽ വിള്ളൽ (ETV Bharat)

പരശുറാം, ശബരി എക്‌സ്‌പ്രസുകളും കൊല്ലം - എറണാകുളം മെമു ട്രെയിനും അരമണിക്കൂറിലധികം പല സ്‌റ്റേഷനുകളിലായി പിടിച്ചിട്ടു. വെൽഡിങ് തകരാറ് മൂലമാണ് വിള്ളൽ ഉണ്ടായതെന്നാണ് വിവരം. വിള്ളൽ താത്കാലികമായി പരിഹരിച്ച ശേഷം കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ എല്ലാ ട്രെയിനുകളും വേഗം കുറച്ച് ഓടുകയാണ്.

Also Read: റെയില്‍വേക്ക് ചരിത്ര നേട്ടം; ഒറ്റദിവസം യാത്ര ചെയ്‌തവരുടെ എണ്ണത്തില്‍ സർവകാല റെക്കോഡ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.