ETV Bharat / state

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയും ചലച്ചിത്ര താരവുമായ കമറുദ്ദീൻ അന്തരിച്ചു - Tallest Man In Kerala - TALLEST MAN IN KERALA

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയായ കമറുദ്ദീൻ അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

കേരളത്തിലെ ഉയരം കൂടിയ വ്യക്തി  MOST TALLEST MAN IN KERALA  കേരളത്തിലെ ഏറ്റവും ഉയരമുള്ള വ്യക്തി  കമറുദ്ദീൻ
Kamaruddeen (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 20, 2024, 9:55 AM IST

തൃശൂർ : കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയും ചലച്ചിത്ര നടനുമായ പാവറട്ടി പുതുമനശേരി സ്വദേശി പണിക്കവീട്ടിൽ കമറുദ്ദീൻ (61) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ഏഴടി രണ്ടിഞ്ചാണ്‌ കമറുദ്ദീന്‍റെ ഉയരം.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മലയാളം, ഹിന്ദി, തമിഴ്, കന്നട ഭാഷകളിലായി ഇരുപത്തിയഞ്ചോളം സിനിമകളിൽ അദ്ദേഹം വേഷമിട്ടു. നടി റോജയോടൊപ്പം കന്നട സിനിമയിൽ മുഴുനീള റോബോട്ട് ആയും അഭിനയിച്ചു. മലയാളത്തിൽ ഇറങ്ങിയ അത്ഭുത ദ്വീപ് എന്ന വിനയൻ ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഭാര്യ: ലൈല. മക്കൾ: റൈഹാനത്ത്, റജീന.

Also Read : നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ - KAVIYOOR PONAMMA CRITICAL CONDITION

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.