ETV Bharat / state

എല്‍ഡിഎഫ്‌ തകരും, ബിജെപി തകര്‍ന്ന് തരിപ്പണമാവും; 20 സീറ്റും യുഡിഎഫിനെന്ന് എകെ ആന്‍റണി - Kerala Lok Sabha Election 2024 - KERALA LOK SABHA ELECTION 2024

KERALA LOK SABHA ELECTION 2024 | വോട്ട് ചെയ്‌തതിന് ശേഷം കേന്ദ്ര-സംസ്ഥാന സർക്കാറുകളെ അതിരൂക്ഷമായി വിമർശിച്ച് എകെ ആന്‍റണി.

AK ANTONY  AK ANTONY CAST HIS VOTE  THIRUVANANTHAPURAM CONSTITUENCY  LOK SABHA ELECTION 2024
Thiruvananthapuram Constituency, Kerala Lok Sabha Election 2024 ; Congress leader AK Antony Cast His Vote
author img

By ETV Bharat Kerala Team

Published : Apr 26, 2024, 1:07 PM IST

Updated : Apr 26, 2024, 1:17 PM IST

ബിജെപി തകർന്ന് തരിപ്പണമാകും എ.കെ ആന്‍റണി

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണി വോട്ട് രേഖപ്പെടുത്തി. ഭാര്യയ്‌ക്കും മറ്റ് നേതാക്കൾക്കുമൊപ്പമാണ് അദ്ദേഹം ജഗതി യുപി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിച്ച അദ്ദേഹം ബിജെപിയെയും എൽഡിഎഫിനെയും വിമർശിച്ചു.

കേന്ദ്ര - സംസ്ഥാന സർക്കാറുകൾക്കെതിരെ അതിരൂക്ഷമായ ജനരോഷമുണ്ട്. ആ കൊടുങ്കാറ്റിൽ എല്‍ഡിഎഫ്‌ തകരും. ബിജെപി തകർന്ന് തരിപ്പണമാകും.

യുഡിഎഫ് മുഴുവൻ സീറ്റിലും ജയിക്കുമെന്നും എകെ ആന്‍റണി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read : തിരുവനന്തപുരത്തിന്‍റെ തുടിപ്പ് ആര്‍ക്കൊപ്പം ; ബൂത്തുകളില്‍ നീണ്ട ക്യൂ - Kerala Lok Sabha Election 2024

Last Updated : Apr 26, 2024, 1:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.