തൃശൂർ : കൊടുങ്ങല്ലൂർ താലൂക്കിന്‍റെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസം. എറിയാട് പഞ്ചായത്തിലെ ചന്തക്കടപ്പുറം, എടവിലങ്ങ് പഞ്ചായത്തിലെ കാര അറപ്പക്കടവ്, പുതിയ റോഡ്, പെരിഞ്ഞനം സമിതി ബീച്ച് എന്നിവിടങ്ങളിലാണ് കടൽ കരയിലേക്ക് കടന്നത്. ഇന്നലെ രാത്രി ഏഴരയോടെയാണ് കള്ളക്കടൽ പ്രകടമായിത്തുടങ്ങിയത്. മുന്നറിയിപ്പിനെ തുടർന്ന് മത്സ്യബന്ധന ഉപകരണങ്ങളും വള്ളങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.
തൃശൂരില്‍ കള്ളക്കടൽ ; മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിതമാക്കി - kallakkadal Phenomenon Kodungallur - KALLAKKADAL PHENOMENON KODUNGALLUR
രണ്ട് പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലായാണ് രാത്രി ഏഴരയോടെ കള്ളക്കടൽ പ്രകടമായിത്തുടങ്ങിയത്
![തൃശൂരില്‍ കള്ളക്കടൽ ; മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിതമാക്കി - kallakkadal Phenomenon Kodungallur കള്ളക്കടൽ KODUNGALLUR കള്ളക്കടൽ പ്രതിഭാസം KALLAKKADAL PHENOMENON](https://etvbharatimages.akamaized.net/etvbharat/prod-images/05-05-2024/1200-675-21390073-thumbnail-16x9-kallakadal.jpg?imwidth=3840)
kallakkadal Phenomenon In Kodungallur Taluk Thrissur (Reporter)
![ETV Bharat Kerala Team author img](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : May 5, 2024, 10:04 AM IST
തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസം (Reporter)