തൃശൂര്‍: തോല്‍വിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് കെ മുരളീധരന്‍. കുരുതിക്ക് താന്‍ നിന്നു കൊടുക്കാന്‍ പാടില്ലായിരുന്നു. വടകരയില്‍ മത്സരിച്ചിരുന്നെങ്കില്‍ വിജയിക്കുമായിരുന്നു. കോണ്‍ഗ്രസിന്‍റെ ഒരു കമ്മിറ്റിയിലും ഇനി പങ്കെടുക്കില്ലെന്നും മത്സരരംഗത്തു നിന്ന് മാറിനില്‍ക്കുമെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.
Also Read: ബിഹാറില്‍ എന്‍ഡിഎ ബഹുദൂരം മുന്നില്‍; നാല്‍പ്പതില്‍ 32 സീറ്റിലും ലീഡ്; ഇന്ത്യ സഖ്യം ഏഴിടത്ത് മാത്രം