ETV Bharat / state

കാര്യവട്ടം കാമ്പസിൽ മനുഷ്യന്‍റെ അസ്ഥികൂടം ; അന്വേഷണം ആരംഭിച്ച് പൊലീസ്‌ - മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി

കാമ്പസിലെ ജീവനക്കാരനാണ് അസ്ഥികൂടം വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിൽ കണ്ടെത്തിയത്

skeleton founded Inside water tank  human skeleton Karyavattom Campus  മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി  കാര്യവട്ടം കാമ്പസ്‌
skeleton founded
author img

By ETV Bharat Kerala Team

Published : Feb 29, 2024, 6:21 AM IST

തിരുവനന്തപുരം : കാര്യവട്ടം കാമ്പസിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. ബോട്ടണി ഡിപ്പാർട്ട്മെൻ്റിനോട് ചേർന്നുള്ള വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസും ഫയർഫോഴ്‌സും പരിശോധന നടത്തി (Human Skeleton Found Inside Water Tank In karyavattom campus).

കാമ്പസിലെ ജീവനക്കാരനാണ് അസ്ഥികൂടം കണ്ടത്. കൂടുതല്‍ പരിശോധനയ്ക്കായി അസ്ഥികൂടം സ്ഥലത്തു നിന്നും മാറ്റുമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. വർഷങ്ങൾക്ക് മുൻപ് വാട്ടർ അതോറിറ്റി ഉപയോഗിച്ചിരുന്ന ടാങ്കിലായിരുന്നു അസ്ഥികൂടം കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.