ETV Bharat / state

നിങ്ങളുടെ ഇന്ന് (ഒക്‌ടോബർ 05 ശനി 2024) - HOROSCOPE PREDICTION MALAYALAM - HOROSCOPE PREDICTION MALAYALAM

ഇന്നത്തെ ജ്യോതിഷ ഫലം

ജ്യോതിഷഫലം  രാശിഫലം  ASTROLOGY  DAILY HOROSCOPE PREDICTION
HOROSCOPE PREDICTIONS TODAY (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 5, 2024, 7:00 AM IST

തീയതി: 05-10-2024 ശനി

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: കന്നി

തിഥി: ശുക്ല ദ്വിതീയ

നക്ഷത്രം: ചോതി

അമൃതകാലം: 06:12 AM മുതല്‍ 07:42 AM വരെ

വർജ്യം: 7:48 PM മുതല്‍ 8:36 PM വരെ

ദുർമുഹൂർത്തം: 09:12 AM മുതല്‍ 10:42 AM

രാഹുകാലം: 10:42 AM മുതല്‍ 12:12 PM വരെ

സൂര്യോദയം: 06:12 AM

സൂര്യാസ്‌തമയം: 06:12 PM

ചിങ്ങം: ഇന്ന് വളരെ ഗംഭീരമായ ഒരു ദിവസമായിരിക്കും. പഴയ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും വീണ്ടും കാണാനും, പുതിയ ബന്ധങ്ങളുണ്ടാക്കാനും സാധിക്കും. ഇന്ന് സുഹൃത്തുക്കളോ, ബന്ധുക്കളോ സന്ദർശിക്കാനിടയുണ്ട്. വളരെ സന്തോഷകരമായ ഒരു കൂടിക്കാഴ്‌ച നിങ്ങളുടെ വീട്ടിൽ വച്ച് ഉണ്ടാകും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കന്നി: ഇന്ന് നിങ്ങളുടെ ബിസിനസിൽ വിജയം കണ്ടെത്തുന്നതായിരിക്കും. വിവേകപൂർവ്വം മാത്രം കാശ് ചെലവാക്കുക. അല്ലെങ്കിൽ പിന്നീട് അതോർത്ത് വിഷമിക്കേണ്ടതായി വരും.

തുലാം: ഇന്ന് നിങ്ങളുടെ കുടുംബത്തോടൊപ്പം പരമാവധി സമയം ചെലവഴിക്കുക. നിങ്ങളുടെ എതിരാളികളെ വിഷമത്തിലാക്കാൻ ഒരു കാരണമായേക്കാം.

വൃശ്ചികം: ബന്ധങ്ങളാണ്‌ ജീവിതത്തിൽ ഏറ്റവും പ്രധാനം. അടുത്തുള്ളപ്പോൾ നിങ്ങളോട് അടുപ്പമുള്ളവരെ എങ്ങനെ പരിഗണിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്‌. ഇന്ന് ആരെയെങ്കിലും വളരെ നന്നായി പരിഗണിക്കൂ. എന്നാൽ അവരെ ഒരുതരത്തിലും നിയന്ത്രിക്കാൻ ശ്രമിക്കരുത്.

ധനു: ഇന്ന് നിങ്ങളുടെ കുട്ടിക്കാലത്തെ ഓർമ്മകൾ അയവിറക്കും. പെട്ടെന്നൊരു യാത്ര പോകുന്നതിന് സാധ്യതയുണ്ട്. കൂടാതെ നിങ്ങളുടെ പഴയ ഏതെങ്കിലും സുഹൃത്തിനെ കാണാൻ പോകുകയാണെങ്കിൽ നിങ്ങൾക്കത് സന്തോഷം നൽകുന്നതായിരിക്കും.

മകരം: ജോലിയിൽ ഇന്ന് നല്ല പ്രതിഫലം ലഭിക്കുന്നതായിരിക്കും. എല്ലാ സമയങ്ങളിൽ നിന്നും വ്യത്യസ്ഥമായി നിങ്ങളുടെ സഹപ്രവർത്തകർക്ക് നിങ്ങളുടെ അഭിവൃദ്ധിയിൽ അസൂയയോ, വെറുപ്പോ ഒന്നും ഇന്ന് തോന്നുകയില്ല. അവർ നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കുന്നതായിരിക്കും. മറ്റു ജോലിയിൽ പ്രവേശിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനിന്ന് പറ്റിയ സമയമല്ല. കുറച്ചുകൂടി കാത്തിരിക്കാവുന്നതാണ്.

കുംഭം: ഇന്ന് വേദനയിലൂടെയും സന്തോഷത്തിലൂടെയും കടന്ന് പോകുന്നതായിരിക്കും. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ധാരാളം കാര്യങ്ങളുടെ പട്ടിക തയ്യാറാക്കിക്കൊണ്ടായിരിക്കും ഇന്നത്തെ ദിവസം നിങ്ങൾ ആരംഭിക്കുക. ഇവയിൽ മിക്കതും ഒന്നൊന്നായി തീർക്കാൻ സാധിക്കുന്നതായിരിക്കും.

മീനം: അധാര്‍മ്മികവൃത്തികളില്‍ ഏര്‍പ്പെടുന്നത് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കുന്നനായിരിക്കും. വാക്കും കോപവും നിയന്ത്രിക്കണം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുക. നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്. ചികിത്സാചെലവുകള്‍ക്ക് സാധ്യത. പ്രതികൂല ചിന്തകള്‍ നിങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

മേടം: നിങ്ങളിന്ന് നിങ്ങളുടെ പ്രിയതമയെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നതായിരിക്കും. അജ്ഞാതമായ കാരണങ്ങളാൽ ബന്ധുക്കളോടും, സുഹൃത്തുക്കളോടും നിങ്ങൾക്കിന്ന് അത്ര പ്രീതി തോന്നാൻ സാധ്യതയില്ല. എന്തായാലും നിങ്ങളിന്ന് പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുന്നതായിരിക്കും.

ഇടവം: ഇന്ന് വളരെ കലുഷിതമായ ഒരു ദിവസമായിരിക്കും. പ്രതീക്ഷകളും പദ്ധതികളുമൊന്നും വിചാരിച്ചതുപോലെ നടക്കുകയില്ല. വളരെ സങ്കീർണമായ പ്രശ്‌നങ്ങളും, പ്രതിസന്ധികളും ദിവസം മുഴുവനും നിറഞ്ഞു നില്ക്കും. എന്തായാലും, നിങ്ങൾ സ്ഥിരതയോടെ നിലകൊള്ളാൻ ശ്രമിക്കുകയും ശാന്തമായി മുന്നോട്ടു പോകുകയും ചെയ്യും.

മിഥുനം: നിങ്ങളിന്ന് ഹൃദയത്തോട് വളരെ ചേർന്നിരിക്കുന്ന കാര്യങ്ങളായിരിക്കും ചെയ്യുന്നത്. ആവശ്യങ്ങളുള്ളവരെ കൈ അയച്ച് സഹായിക്കാൻ നിങ്ങൾ തീരുമാനിക്കും. നിങ്ങളുടെ ഈ മഹനീയമായ മനോഭാവം നിങ്ങൾക്ക് സമൂഹത്തിലുള്ള സ്ഥാനം ഉയർത്തുകയും ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ വർധിപ്പിക്കുകയും ചെയ്യും.

കര്‍ക്കടകം: ആവശ്യമില്ലാത്ത സംഭവങ്ങളും സാഹചര്യങ്ങളും ഇന്ന് നിങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഇതിൻ്റെ ഫലമായി നിങ്ങളിന്ന് വിഷമത്തിലായേക്കാം. എങ്കിലും നിങ്ങളുടെ കഴിവുകൾ കൊണ്ട് നിങ്ങളിതിൽ നിന്ന് പുറത്തു കടക്കുന്നതായിരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.