ETV Bharat / state

നിങ്ങളുടെ ഇന്ന് (ജൂലൈ 17 ബുധന്‍ 2024) - HOROSCOPE PREDICTION TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

ഇന്നത്തെ രാശിഫലം  DAILY HOROSCOPE  HOROSCOPE TODAY  ദിവസഫലം
Horoscope Prediction Today (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 17, 2024, 6:46 AM IST

തീയതി: 17-07-2024 ബുധന്‍

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: കര്‍ക്കടകം

തിഥി: ശുക്ല ഏകാദശി

നക്ഷത്രം: അനിഴം

അമൃതകാലം: 02:05 PM മുതല്‍ 03:40 PM വരെ

വർജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുർമുഹൂർത്തം: 11:46 AM മുതല്‍ 12:34 PM വരെ

സൂര്യോദയം: 06:10 AM

സൂര്യാസ്‌തമയം: 06:50 PM

ചിങ്ങം: കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാൻ സാധ്യതയുണ്ട്. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ലനിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും ഇന്ന് നിങ്ങളെ ഗ്രസിക്കും. അമ്മയ്‌ക്ക് ഇന്ന് രോഗം പിടിപെടാം. മാനസിക സംഘർഷം കാരണം ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. നിങ്ങള്‍ക്ക് ഭക്ഷണം സമയത്തിന് കിട്ടിയെന്ന് വരില്ല. തൊഴില്‍പ്രശ്‌നങ്ങള്‍ അലട്ടും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക.

കന്നി: ആരോഗ്യമുള്ള ശരീരത്തിലെ, ആരോഗ്യമുള്ള മനസുണ്ടാകൂ. ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂര്‍ണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം ആഹ്ലാദകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് ഇന്ന് അംഗീകരിക്കപ്പെടും.

തുലാം: ഇന്ന് മനസ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. നിങ്ങളുടെ കടുംപിടുത്തം നിങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. നിങ്ങള്‍ അല്‍പമെങ്കിലും കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒരുപരിധിവരെ ഒഴിവാകും. ഏതായാലും ഇന്നത്തെ ദിവസം സാമ്പത്തികമായി മെച്ചമായിരിക്കും. പക്ഷേ, നിങ്ങള്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കണം.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ഒരു സാധാരണ ദിവസമായിരിക്കും. മനസും ശരീരവും നല്ല നിലയിലായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവിടും. സുഹൃത്തുക്കളില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും സമ്മാനങ്ങള്‍ ലഭിക്കുന്നത് കൂടുതല്‍ സന്തോഷം പകരും. പ്രിയപ്പെട്ടവരുമായുള്ള സമാഗമം ഫലവത്താകും. ചില നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. യാത്രകള്‍ ആഹ്ലാദകരമാകും.

ധനു: നിങ്ങളുടെ സംഭാഷണവും ദേഷ്യവും നിയന്ത്രിക്കാനുള്ള കഴിവില്ലായ്‌മ നിങ്ങളെ ഇന്ന് വളരെയധികം കുഴപ്പത്തിലാക്കും. അതിനാൽ നിങ്ങളുടെ ദിവസം മുഴുവൻ വാദങ്ങളിലും വിശദീകരണങ്ങളിലും ചെലവഴിക്കേണ്ടിവരാം. അത് നിങ്ങളെ മാനസികമായി തളർത്തും.

മകരം: ഇന്ന് വളരെയധികം അനുകൂലമായ ദിവസമായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ട എല്ലാ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും നിങ്ങൾക്ക് കാണാനാകും. നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇന്നത്തെപ്പോലെ നല്ല ദിവസങ്ങൾ ഉണ്ടാകണമെന്നില്ല. ഒരു സുഹൃത്തിൽ നിന്ന് ഒരു പ്രതീക്ഷിക്കാത്ത സമ്മാനം ഇന്ന് പ്രതീക്ഷിക്കാം.

കുംഭം: ഇന്ന് നിങ്ങൾക്ക് വളരെ ഗംഭീരമായ ഒരു ദിവസമായിരിക്കും. എല്ലാം ഉചിതമായ രീതിയിൽ സംഭവിക്കും. നിങ്ങൾ തൊഴിൽപരമായി മികച്ചരീതിയിൽ പ്രവർത്തിക്കുകയും നിങ്ങളുടെ ജോലിയെ എല്ലാവരും നന്നായി അഭിനന്ദിക്കുകയും ചെയ്യും. ഇത് നിങ്ങളിൽ കൂടുതൽ ഉത്സാഹം ഉളവാക്കാൻ സാധ്യതയുണ്ട്.

മീനം: നിങ്ങളേക്കാൾ കൂടുതൽ ശക്തി പ്രയോഗിക്കുന്ന ആരുമായും ഇന്ന് പ്രശ്‌നം ഉണ്ടാക്കരുത്. നിങ്ങളുടെ മനസ് ഇന്ന് നിഷേധാത്മകമായ, അനാവശ്യചിന്തകൾ കൊണ്ട് നിറഞ്ഞതായിരിക്കും. ഇന്ന് എതിരാളികളുമായും ശത്രുക്കളുമായും വാക്കേറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. അത്തരം അനിഷ്‌ട സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

മേടം: ഇന്ന് ദിവസം മുഴുവ‍ൻ നിങ്ങള്‍ ആത്മീയകാര്യങ്ങളില്‍ വ്യാപൃതനായിരിക്കും. ആത്മീയമായ ഒരു വലിയ വളര്‍ച്ച നിങ്ങള്‍ക്ക് അനുഭവപ്പെടും. പക്ഷെ, സംസാരത്തിൽ നിങ്ങള്‍ അതീവ ശ്രദ്ധപുലർത്തണം. തെറ്റായ ഒരു വാക്കോ ശരിയല്ലാത്ത സംസാരരീതിയോ നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം. പുതുതായി എന്തെങ്കിലും ആരംഭിക്കുന്നത് ഇന്ന് ഒഴിവാക്കുക. പ്രതീക്ഷിക്കാത്ത ഇടത്തില്‍നിന്നും നിങ്ങള്‍ക്ക് ഇന്ന് ധനാഗമമുണ്ടാകും.

ഇടവം: ഇന്ന് നിങ്ങൾ ആരോടെങ്കിലും ഏറ്റുമുട്ടാൻ സാധ്യതയുണ്ട്. നിങ്ങൾ ശാന്തത കൈവിടരുത്. നിങ്ങളുടെ സ്വഭാവത്തിന് അനുയോജ്യമായ രീതിയിൽ പ്രതികരിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുക. നിങ്ങളുടെ സ്വത്വത്തെ നശിപ്പിക്കാൻ ആരെയും അനുവദിക്കാതിരിക്കുക. നിങ്ങളുടെ നന്മയും അന്തസും അവസാനം വരെ നിലനിൽക്കും.

മിഥുനം: നിങ്ങളുടെ വീട്ടിൽ ഒരു കുടുംബയോഗം സംഘടിപ്പിക്കാൻ നിങ്ങൾ വല്ലാതെ ആഗ്രഹിക്കും. ഇന്നത്തെ ദിവസം അതിന് പറ്റിയതാണ്. നിങ്ങൾ നിങ്ങളുടെ അടുത്ത സുഹൃത്തുക്കളെയും, ബിസിനസ് പങ്കാളികളെയും നിങ്ങളുടെ സ്ഥലത്തേക്ക് ക്ഷണിക്കും. നിങ്ങളുടെ ജീവിതപങ്കാളി ഉറ്റവരുടെ സാമീപ്യത്തിൽ സന്തോഷിക്കും.

കര്‍ക്കടകം: ഇന്ന് നിങ്ങൾ വളരെയേറെ ഉത്സാഹശീലനും, നൈസർഗികഗുണങ്ങൾ പ്രകടിപ്പിക്കുന്നവനുമാകും. നിങ്ങളുടെ വേണ്ടാത്ത ചിന്തകൾ കളഞ്ഞ് കാര്യങ്ങൾ ഏറ്റെടുക്കുക. കൂടാതെ വീഴ്‌ചകളിലേക്ക് അധികം ശ്രദ്ധകൊടുക്കാതെ നന്നായി ജോലി ചെയ്‌ത് തുടങ്ങുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.