ETV Bharat / state

നിങ്ങളുടെ ഇന്ന് (ജൂലൈ 01 തിങ്കൾ 2024) - Horoscope Prediction Today - HOROSCOPE PREDICTION TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

HOROSCOPE TODAY  HOROSCOPE MALAYALAM  നിങ്ങളുടെ ഇന്ന്  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷഫലം
Horoscope Prediction Today (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 1, 2024, 6:55 AM IST

തീയതി: 01-07-2024 തിങ്കൾ

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: മിഥുനം

തിഥി: കൃഷ്‌ണ ദശമി

നക്ഷത്രം: അശ്വതി

അമൃതകാലം: 02:03 PM മുതല്‍ 03:39 PM വരെ

വർജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുർമുഹൂർത്തം: 12:30 PM മുതല്‍ 01:18 0 PM വരെ & 02:54 PM മുതല്‍ 03:42 PM വരെ

രാഹുകാലം: 07:41 AM മുതല്‍ 09:17 AM വരെ

സൂര്യോദയം: 06:06 AM

സൂര്യാസ്‌തമയം: 06:50 PM

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഇന്ന് ഐശ്വര്യപൂർണ്ണവും സൗഭാഗ്യപൂർണ്ണവുമായ ഒരു ദിവസം ആയിരിക്കും. ഇന്ന് ആഗ്രഹിക്കുന്ന വിധത്തിലുള്ള ഫലങ്ങൾ നേടുന്നതിന് നിങ്ങൾക്ക് പതിവിലും കൂടുതൽ പോരാടേണ്ടി വന്നേക്കാം. അല്ലെങ്കിൽ നിങ്ങളുടെ പുതിയ പ്ലാനുകൾ പ്രാവർത്തികമാക്കാൻ സാധാരണ എടുക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം എടുത്തേക്കാം. എല്ലാം നിങ്ങളുടെ ജന്മനക്ഷത്രഫലങ്ങളിൽ അധിഷ്‌ഠിതമാണെന്ന് വിശ്വസിക്കുക.

കന്നി: കന്നി രാശിക്കാർ ചെയ്‌ത പലകാര്യങ്ങൾക്കും ഇന്നായിരിക്കും പ്രതിഫലം ലഭിക്കുക. നിങ്ങളുടെ കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുണ്ടാകാം. എങ്കിലും അതിനോടനുബന്ധിച്ച എല്ലാ ഭാരവും പൂർണ്ണമായി വഹിക്കാൻ നിങ്ങൾക്ക് സാധിക്കില്ല. എപ്പോഴും ശാന്തത നിലനിർത്താൻ ശ്രമിക്കണം.

തുലാം: നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിന് വേണ്ട കാര്യങ്ങളിന്മേൽ നിങ്ങളിന്ന് കൂടുതൽ ഊന്നൽ നൽകും. സൗന്ദര്യവർധക വസ്‌തുക്കളും, വസ്‌ത്രങ്ങളും വങ്ങാന്‍ നിങ്ങളിന്ന് അത്യന്തം തയ്യാറാവും. നിങ്ങളുടെ വ്യക്തിത്വവും ആകർഷകമാക്കാൻ നിങ്ങളിന്ന് ശ്രമിക്കും.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക്‌ ലഭിക്കുമെന്ന് ഉറപ്പുള്ള ഭാഗ്യത്തെ നിങ്ങളുടെ അസ്വസ്ഥവും ആക്രമണോത്സുകവുമായ രീതി കാരണം നിങ്ങൾക്ക്‌ നഷ്‌ടപ്പെടും. തർക്കമുള്ള കാര്യങ്ങൾ വളരെ നിയന്ത്രിച്ച്‌ ചെയ്‌തില്ലെങ്കിൽ അത്‌ പ്രശ്‌നങ്ങൾ രൂപപ്പെടുത്തും. വൈകുന്നേരത്തോടെ നിങ്ങളുടെ ഭാഗ്യം തെളിഞ്ഞ് ശാന്തിയും സമാധാനവുമായി മുന്നോട്ട്‌ പോകാൻ നിങ്ങൾക്ക്‌ കഴിയും.

ധനു: നിങ്ങളുടെ ഈ ദിവസം പ്രതീക്ഷയുടേയും സന്തോഷത്തിന്‍റെയുമായിരിക്കും. പുനഃപരിശോധന ആവശ്യപ്പെട്ട ഒരു ജോലി നിങ്ങളിന്ന് പെട്ടന്ന് വിജയകരമായി പൂർത്തിയാക്കും. യുക്തിപരവും ഉചിതവുമായ തീരുമാനങ്ങൾകൊണ്ട്‌ അവസാനിക്കാത്ത ചില വിവാദങ്ങൾക്ക്‌ അവസാനം വരുത്താൻ നിങ്ങൾക്കിന്ന് സാധിക്കും.

മകരം: ഈ ദിവസം നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. മാനസികമായും ശാരീരികമായും നിങ്ങൾ സന്തോഷത്തോടെ തുടരാൻ സാധ്യതയുണ്ട്. നിങ്ങളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന അഭികാമ്യമല്ലാത്ത ചില സംഭവങ്ങൾ ഇന്ന് നിങ്ങളെ അസ്വസ്ഥരാക്കും. ഉറക്കമില്ലായ്‌മ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. നിങ്ങളുടെ പ്രശസ്‌തിയെ വ്രണപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.

കുംഭം: ഇന്ന് നിഷേധാത്മക ചിന്തകൾ മാറി നിങ്ങൾ നന്നായിട്ടുണ്ടാകും. കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കുള്ളിൽ നിങ്ങൾ ആസ്വദിച്ച ഏറ്റവും മികച്ച ദിവസമായി ഇന്ന് മാറും. നിങ്ങൾക്ക് സന്തോഷവും, എളിമയും ഉണ്ടാകുകയും പുറത്തുപോകാനും സാമൂഹികമായി ഇടപെടാനും ആഗ്രഹമുണ്ടാവുകയും ചെയ്യും. ഇന്ന് ഒരു ചെറിയ കുടുംബയാത്ര നടത്താൻ നിങ്ങൾക്ക് സാധിക്കും.

മീനം: ഇന്ന് ഒരുപാട് പണം ചെലവിടുന്നത് ഒഴിവാക്കാൻ ശ്രമിക്കണം. ആരെയെങ്കിലും വേദനിപ്പിക്കുന്നത് ഒഴിവാക്കാനായി നിങ്ങളുടെ സംസാരത്തിൽ നിങ്ങൾക്ക് ഒരു ആത്മപരിശോധന നടത്തേണ്ടിവരും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. നിങ്ങളുടെ മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ ദിവസം മുഴുവനും മിതമായിത്തന്നെ തുടരുന്നതായിരിക്കും.

മേടം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. നല്ല രീതിയിൽ ജോലി ചെയ്യാനും അതിൽ ശ്രദ്ധകേന്ദ്രീകരിക്കാനും സാധിക്കും. നിങ്ങളുടെ ചെലവുകളെ നിയന്ത്രിച്ച്‌ ഭാവിയിലേക്ക്‌ സമ്പാദ്യം കരുതേണ്ടതാണ്.

ഇടവം: ഇന്നത്തെ ദിവസം വിധിക്ക് വിട്ടുകൊടുക്കാൻ നിങ്ങൾ നിർബന്ധിതർ ആയിത്തീരും. ഇന്ന് നിങ്ങൾക്ക്‌ തെറ്റായ തീരുമാനങ്ങൾ എടുക്കേണ്ടി വരും. ഭയം കൂടാതെ ഈ ദിവസവും മറ്റ്‌ എല്ലാ ദിവസവും പോലെ കടന്നുപോകും.

മിഥുനം: നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഒരു പൂർണ്ണത ഉണ്ടാകാൻ നിങ്ങൾ ആഗ്രഹിക്കും. നിങ്ങളുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും ഇത് സ്വാധീനിക്കും. നിങ്ങൾക്ക് ശരിയായ രീതിയില്‍ മുന്നോട്ട് പോകാൻ നിങ്ങളുടെ ശ്രദ്ധ പരിശ്രമങ്ങളിൽ കേന്ദ്രീകൃതമാണെന്ന കാര്യം ഉറപ്പുവരുത്തുക.

കര്‍ക്കടകം: ഇന്ന് കർക്കടകം രാശിക്കാർക്ക് വളരെ സങ്കീർണ്ണമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. നിങ്ങൾക്ക് അമിതവൈകാരികതയോ അശക്തിയോ ഇല്ലെന്ന കാര്യം നിങ്ങൾ മനസിലാക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ പ്രശ്‌നങ്ങൾക്ക് മുൻപിൽ തളർന്ന് പോയേക്കും. നിങ്ങളുടെ ആരോഗ്യം, ഭക്ഷണ ശീലങ്ങൾ എന്നിവയിൽ നിങ്ങൾ ശ്രദ്ധ ചെലുത്തണം. അത് നിങ്ങൾക്ക് ഗുണം ചെയ്യും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.