ETV Bharat / state

നിങ്ങളുടെ ഇന്ന് (ഒക്‌ടോബർ 19 ശനി 2024) - HOROSCOPE PREDICTION MALAYALAM

ഇന്നത്തെ നിങ്ങളുടെ ജ്യോതിഷ ഫലം.

ASTROLOGY PREDICTIONS TODAY  HOROSCOPE TODAY  ഇന്നത്തെ രാശിഫലം  ഇന്നത്തെ ജ്യോതിഷ ഫലം
Horoscope Predictions Today (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 19, 2024, 7:52 AM IST

തീയതി: 19-10-2024 ശനി

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: തുലാം

തിഥി: കൃഷ്‌ണ ദ്വിതീയ

നക്ഷത്രം: ഭരണി

അമൃതകാലം: 06:13 AM മുതല്‍ 07:42 AM വരെ

ദുർമുഹൂർത്തം: 7:49 AM മുതല്‍ 8:37 AM വരെ

രാഹുകാലം: 09:11 AM മുതല്‍ 10:40 AM വരെ

സൂര്യോദയം: 06:13 AM

സൂര്യാസ്‌തമയം: 06:04 PM

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് ആലസ്യവും ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടും. ശാന്തത പാലിക്കാനും മോശമായ പെരുമാറ്റം കൊണ്ട് ആരേയും അലോസരപ്പെടുത്താതിരിക്കാനും ശ്രമിക്കണം. വൈകിട്ടോടെ സ്ഥിതിഗതികളെല്ലാം മാറും. അതോടെ നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകും. വീട്ടിലായാലും ഓഫിസിലായാലും മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും നിങ്ങള്‍ തീരുമാനങ്ങളെടുക്കുക. ഇന്നത്തെ സായാഹ്നം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കുക.

കന്നി: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമല്ല. യാത്ര ചെയ്യാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ഉള്ള തീരുമാനങ്ങള്‍ മാറ്റിവയ്‌ക്കുക. കാരണം ഇന്നത്തെ ദിവസം നിങ്ങള്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ല. അത് നിങ്ങളെ അസ്വസ്ഥനാക്കുകയും ചെയ്യും. സംസാരിക്കുമ്പോള്‍ നിങ്ങളിന്ന് നിയന്ത്രണം പാലിച്ചില്ലെങ്കില്‍ അത് സഹപ്രവര്‍ത്തകരുമായുള്ള ബന്ധം ചിലപ്പോള്‍ വഷളാക്കിയേക്കും. നിങ്ങളുടെ അശാന്തമായ മനസിനെ ശാന്തമാക്കാന്‍ ധ്യാനം ചെയ്യുക. ഇന്ന് വൈകുന്നേരം മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്നത് നല്ലതായിരിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തുലാം: ഇന്ന് നല്ലൊരു പ്രഭാതത്തിലേക്കായിരിക്കും നിങ്ങള്‍ കണ്ണുതുറക്കുക. എന്നാല്‍ ഇന്ന് മുഴുവന്‍ അങ്ങനെ തന്നെ ആയിരിക്കണമെന്നില്ല. ചില ചിന്തകള്‍ നിങ്ങളുടെ മനസിനെ അലട്ടിക്കൊണ്ടിരിക്കും. എന്ത് സംസാരിക്കുന്നതിന് മുമ്പും രണ്ട് തവണ ആലോചിക്കുക. നിങ്ങളുടെ എതിരാളികള്‍ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്നതിനാല്‍ ശ്രദ്ധപുലര്‍ത്തുക. ഇന്നത്തെ ദിവസം അനുകൂലമല്ലാത്തതുകൊണ്ട് പുതിയ ദൗത്യങ്ങളൊന്നും ആരംഭിക്കാതിരിക്കുക. നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടത്തിനും യാത്രയ്ക്കും‌ ഇന്ന് സാധ്യത കാണുന്നുണ്ട്.

വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമാണ്. പുതിയ സാമ്പത്തിക ഉറവിടങ്ങള്‍ കണ്ടെത്താനും ധനസമാഹരണത്തിനും അനുയോജ്യമായ ദിവസം. നിങ്ങളുടെ ഭാഗ്യവേള തുടങ്ങുന്നത് വൈകുന്നേരത്തോടെയാണ്. അത് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആഹ്ളാദിക്കാനുള്ള അവസരവുമാണ്. സ്വാദിഷ്‌ടമായ ഭക്ഷണം ആസ്വദിക്കാനുള്ള സമയം കൂടിയാണത്. നിങ്ങളുടെ ആരോഗ്യം, സാമ്പത്തികനില, പ്രശ്‌നങ്ങളോടുള്ള സമീപനം തുടങ്ങിയവയെല്ലാം ഇന്ന് ശുഭകരമായിരിക്കും. സംഗീതം കൂടിയാകുമ്പോള്‍ ഇന്നത്തെ സായാഹ്നം നല്ലതായിരിക്കും.

ധനു: ഇന്ന് നിങ്ങളുടെ ആരോഗ്യനില ക്രമേണ മോശമായി വരാന്‍ ഇടയുള്ളതുകൊണ്ട് ശ്രദ്ധപുലര്‍ത്തേണ്ടതാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന് അൽപം വൈകിയാലും നല്ല ഫലമുണ്ടാകും. അതുകൊണ്ട് നിരാശപ്പെടാതെ ക്ഷമ പാലിക്കുക. ഇന്നത്തെ യാത്രാപരിപാടികള്‍ അടുത്ത ആഴ്‌ചയിലേക്ക് മാറ്റിവയ്ക്കുക. ഏതായാലും മധ്യാഹ്നത്തിനുശേഷം നിങ്ങളുടെ നക്ഷത്രങ്ങള്‍ കൂടുതല്‍ പ്രബലമാകും. നിങ്ങളുടെ ആരോഗ്യം, സാമ്പത്തികനില, പ്രശ്‌നങ്ങളോടുള്ള സമീപനം തുടങ്ങിയവയെല്ലാം ഇന്ന് ശുഭകരമായിരിക്കും.

മകരം: ഇന്ന് നിങ്ങൾ അമിതമായി വികാരാധീനന്‍ ആകുന്നത് ഒഴിവാക്കുക. സ്വത്തും ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുക. നിങ്ങൾക്ക് ഇന്ന് മാനസിക അസ്വസ്ഥത അനുഭവപ്പെടാം. അതിനാൽ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഒരു പരിശോധന നടത്തേണ്ടതുണ്ട്. ഭക്ഷണ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക.

കുംഭം: ഇന്ന് നിങ്ങള്‍ ഒരു പുതിയ ദൗത്യം തുടങ്ങുകയാണെങ്കില്‍, അത് നിങ്ങളുടെ സഹപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്‌തുകൊണ്ട് തുടങ്ങുക. എന്നാല്‍ പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഇന്ന് ഒഴിവാക്കണം. ദിവസത്തിൻ്റെ രണ്ടാം പകുതി ശുഭസൂചനകളല്ല നല്‍കുന്നത്. നിങ്ങളുടെ വീടിൻ്റെയോ സ്വത്തിൻ്റെയോ ഇടപാടുകള്‍ നടത്താന്‍ അനുകൂലമല്ലിന്ന്. നിങ്ങളുടെ അമ്മയുടെ ആരോഗ്യപ്രശ്‌നം ഇന്ന് നിങ്ങളെ അസ്വസ്ഥനും വികാരാധീനനുമാക്കും.

മീനം: അവിവാഹിതര്‍ക്ക് ഇന്ന് ഒരു നല്ല ദിവസമാണ്. വിവാഹിതരായിട്ടുള്ളവർ അല്ലെങ്കിൽ പ്രണയിതാക്കൾക്ക് പങ്കാളികളുമായി ഇന്ന് കൂടുതൽ അടുക്കാന്‍ സാധിക്കും. ബിസിനസിലെ പുതിയ പങ്കാളിത്തവും ഇന്ന് നടക്കാം. പുതിയ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനോ പഴയവ പുതുക്കുന്നതിനോ ഒരു നല്ല ദിവസമാണ്

മേടം: നിങ്ങളുടെ ഉത്സാഹവും ആവേശവും ഇന്ന് അതിൻ്റെ പാരമ്യത്തിലായിരിക്കും. ഒരു പുതിയ ദൗത്യം ഏറ്റെടുക്കാന്‍ നിങ്ങള്‍ ഇന്ന് തയ്യാറെടുക്കുകയായിരിക്കും. ഇന്ന് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യസ്ഥിതി ഏറ്റവും മികച്ച നിലയിലായിരിക്കും. ഒരു സുഹൃത്തിൻ്റെ ജന്മദിനാഘോഷത്തിനോ വിവാഹനിശ്ചയത്തിനോ നിങ്ങള്‍ ക്ഷണിക്കപ്പെട്ടേക്കാം. അത്തരം അവസരങ്ങള്‍ ശരിക്കും അസ്വദിക്കുക. സ്വാദിഷ്‌ടമായ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അവ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമോ എന്നുകൂടി ആലോചിക്കുക. അശുഭചിന്തകള്‍ ഒരു കാര്യത്തിനും പരിഹാരമല്ല. ഇന്ന് നിങ്ങള്‍ക്ക് പൊതുവില്‍ ഒരു ശരാശരി ദിവസമായിരിക്കും.

ഇടവം: നിങ്ങളുടെ വീട്ടില്‍ ഇന്ന് സൗഹാര്‍ദപരവും സ്നേഹപൂര്‍ണവുമായ സംഭാഷണങ്ങള്‍ക്ക് അവസരമുണ്ടാകുന്നതായിരിക്കും. വീടിന് മോടികൂട്ടാനുള്ള ചില പദ്ധതികളെപ്പറ്റി നിങ്ങള്‍ കാര്യമായി ആലോചിക്കും. വീട്ടില്‍ അമ്മയോടും ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരോടും നന്നായി പെരുമാറാന്‍ നിങ്ങള്‍ക്കാകും. ഭാവിയില്‍ നേട്ടമുണ്ടാക്കിയേക്കാവുന്ന ഒരു പൊതുചടങ്ങില്‍ ഇന്ന് വൈകുന്നേരം നിങ്ങള്‍ പങ്കെടുക്കും. നിങ്ങളുടെ കുട്ടികള്‍ ഇന്ന് നിങ്ങള്‍ക്ക് നല്ലചങ്ങാതിമാരാകും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുള്ള ദിവസമാണിന്ന്.

മിഥുനം: ഇന്ന് നിങ്ങള്‍ക്ക് വ്യക്തിപരമായും തൊഴില്‍പരമായും ഒട്ടേറെ അവസരങ്ങള്‍ വന്നുചേരുന്നതായിരിക്കും. വളരെ നീണ്ട ചര്‍ച്ചകള്‍ക്ക്ശേഷം ഒരു തീരുമാനമെടുക്കാന്‍ കഴിഞ്ഞതിൻ്റെ സന്തോഷവും സംതൃപ്‌തിയും ഇന്ന് നിങ്ങള്‍ക്കുണ്ടാകും. ജോലിഭാരം കൊണ്ട് നിങ്ങള്‍ ഇന്ന് സമ്മര്‍ദത്തിന് വിധേയനാകുമെങ്കിലും വൈകുന്നേരത്തോടെ അത് ഭംഗിയായി കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും. ഇന്നത്തെ സായാഹ്നം സുഹൃത്തുക്കളോടൊപ്പം ചെലവഴിച്ചുകൊണ്ട് മനസിൻ്റെ പിരിമുറുക്കത്തിന് അയവുവരുത്തുക. ഇതിനെല്ലാം പുറമേ, സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ഇന്ന് നിങ്ങള്‍ സജീവമായി പങ്കെടുക്കും.

കര്‍ക്കടകം: സത്യസന്ധവും നീതിപൂര്‍വവുമായ സമീപനമായിരിക്കും ഇന്ന് നിങ്ങളുടേത്. എന്നാലും ഇന്ന് നിങ്ങള്‍ പെട്ടെന്ന് കോപാധീനനാകും. അപ്രതീക്ഷിത ജോലികള്‍ ഇന്ന് നിങ്ങളേറ്റെടുക്കുകയും പിന്നീട് കാര്യങ്ങള്‍ വേണ്ടത് പോലെ നടക്കുന്നില്ലെന്ന് മനസിലാക്കുകയും ചെയ്യും. ഈ കാര്യത്തില്‍ നിങ്ങളുടെ മേലുദ്യോഗസ്ഥരും ഉത്കണ്‌ഠ പ്രകടിപ്പിക്കും. രാവിലെ നിങ്ങള്‍ ഉദാസീനനായിരിക്കുമെങ്കിലും ദിവസത്തിൻ്റെ രണ്ടാം പകുതിയില്‍ ഊര്‍ജ്വസ്വലത കൈവരിക്കും. ഇന്ന് നിങ്ങള്‍ വീടിന് പുതുമോടി നല്‍കാന്‍ വേണ്ടി ഫര്‍ണിച്ചറുകള്‍ മാറ്റുകയോ പരിഷ്‌കരിക്കുകയോ ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.