വയനാട്: വയനാട്ടിൽ കാട്ടാനയുടെ സാന്നിദ്ധ്യത്തെ തുടർന്ന് തിരുനെല്ലിയിലും മാനന്തവാടിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി (Holiday for educational institutes in Tirunelli and Mananthavadi). തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിദ്ധ്യമുള്ളതിനാൽ സുരക്ഷാ കാരണങ്ങളാൽ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12 ), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് നാളെ (ഫെബ്രുവരി 12) ജില്ലാ കലക്റ്റർ രേണു രാജ് അവധി പ്രഖ്യാപിച്ചത്.
കാട്ടാന സാന്നിദ്ധ്യം; തിരുനെല്ലിയിലും മാനന്തവാടിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി - വയനാട്ടിൽ കാട്ടാന ആക്രമണം
കാട്ടാനയുടെ സാന്നിദ്ധ്യത്തെ തുടർന്ന് വയനാട്ടിൽ രണ്ടിടങ്ങളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കലക്‌ടര്‍.
![കാട്ടാന സാന്നിദ്ധ്യം; തിരുനെല്ലിയിലും മാനന്തവാടിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി Wild Elephant Attack in Wayanad Holiday for educational institutes വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി വയനാട്ടിൽ കാട്ടാന ആക്രമണം വയനാട്ടിൽ കാട്ടാന ആക്രമണം](https://etvbharatimages.akamaized.net/etvbharat/prod-images/11-02-2024/1200-675-20726525-thumbnail-16x9-holiday.jpg?imwidth=3840)
![ETV Bharat Kerala Team author img](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Feb 11, 2024, 10:41 PM IST