ETV Bharat / state

എസ്‌പി സുജിത് ദാസിനെതിരെ സിബിഐ അന്വേഷണമില്ല; ഹർജി തള്ളി ഹൈക്കോടതി - HC ON PLEA AGAINST SUJITH DAS - HC ON PLEA AGAINST SUJITH DAS

എസ്‌പി സുജിത് ദാസിനെതിരെ സിബിഐ അന്വേഷണമില്ല. ലഹരിക്കേസ് കെട്ടിച്ചമച്ചതാണെന്ന ഹർജി ഹൈക്കോടതി തള്ളി.

CBI PROBE PLEA AGAINST SUJITH DAS  HC DISMISSES CBI PROBE PLEA  HIGH COURT NEWS  LATEST NEWS IN MALAYALAM
Kerala High Court - File (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 25, 2024, 4:20 PM IST

എറണാകുളം: എസ്‌പി സുജിത് ദാസിനെതിരെ സിബിഐ അന്വേഷണമില്ല. ലഹരിക്കേസ് പ്രതിയുടെ ഭാര്യ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി.

ലഹരിക്കേസ് അന്വേഷണം അന്തിമ ഘട്ടത്തിലെന്ന് സർക്കാർ അറിയിച്ചിരുന്നു. നിലവിലെ അന്വേഷണത്തിൽ ക്രമക്കേടില്ല. രേഖകൾ പരിശോധിച്ചതിൽ നിന്നും അന്വേഷണം മറ്റൊരു ഏജൻസിക്ക് കൈമാറേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുജിത് ദാസിനെതിരായ ഹർജി ഹൈക്കോടതി തള്ളിയത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2018ൽ എറണാകുളം റൂറൽ നാർക്കോട്ടിക്ക് സെൽ എഎസ് പി ആയിരുന്ന സുജിത് ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മർദ്ദിച്ച് വ്യാജ ലഹരികേസ് രജിസ്‌റ്റർ ചെയ്‌തുവെന്നായിരുന്നു വീട്ടമ്മയുടെ ആരോപണം.

Also Read: സുജിത് ദാസിന് സസ്‌പെന്‍ഷന്‍; നടപടി ഡിജിപിയുടെ റിപ്പോര്‍ട്ടിന്മേല്‍, പുഴുക്കുത്ത് പുറത്തേക്കെന്ന് പിവി അന്‍വര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.