തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1.5 കോടി രൂപ മൂല്യമുള്ള സ്വർണം എയർ കസ്‌റ്റംസ് പിടികൂടി. ഷാർജയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഇയാളെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. സംഭവത്തില്‍ തുടരന്വേഷണം ആരംഭിച്ചതായും അറിയിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയില്‍ - gold seized from TVM Airport - GOLD SEIZED FROM TVM AIRPORT
ഷാർജയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്.
![തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയില്‍ - gold seized from TVM Airport GOLD SEIZED FROM AIRPORT THIRUVANANTHAPURAM AIRPORT സ്വർണവേട്ട തിരുവനന്തപുരം വിമാനത്താവളം](https://etvbharatimages.akamaized.net/etvbharat/prod-images/27-04-2024/1200-675-21333097-thumbnail-16x9-gold-seized.jpg?imwidth=3840)
large amount of gold seized from Thiruvananthapuram International Airport
![ETV Bharat Kerala Team author img](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Apr 27, 2024, 10:49 PM IST