ETV Bharat / state

പുതിയ തുടക്കത്തിന് ഇന്ന് ഉചിതം, വിജയം സുനിശ്ചിതം; ഇന്നത്തെ രാശിഫലം അറിയാം - HOROSCOPE TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷഫലം

HOROSCOPE PREDICTION MALAYALAM  HOROSCOPE MALAYALAM  ഇന്നത്തെ രാശിഫലം  ഇന്നത്തെ ജ്യോതിഷഫലം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 17, 2025, 6:26 AM IST

തീയതി: 17-02-2025 തിങ്കള്‍

വര്‍ഷം: ശുഭകൃത് ഉത്തരായനം

മാസം: കുംഭം

തിഥി: കൃഷ്‌ണ പഞ്ചമി

നക്ഷത്രം: ചിത്തിര

അമൃതകാലം: 02:06 PM മുതല്‍ 03:35 PM വരെ

ദുർമുഹൂർത്തം: 01:08 PM മുതല്‍ 03:56 PM വരെ & 03:32 PM മുതല്‍ 04:20 PM വരെ

രാഹുകാലം: 08:12 AM മുതല്‍ 09:41 AM വരെ

സൂര്യോദയം: 06:44 AM

സൂര്യാസ്‌തമയം: 06:32 PM

ചിങ്ങം : ഇന്ന് ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുമെന്ന് കരുതരുത്. അത്തരം ആഗ്രഹങ്ങൾ മാറ്റണം. അത്ര നല്ല ദിവസമല്ലിന്ന്. നിങ്ങളുടെ ഉത്കണ്‌ഠയുടെ ഉറവിടം പരിശോധിക്കുക.

കന്നി : സമ്മിശ്ര സ്വാധീനമുള്ള ഒരു ദിവസം നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും ഇന്ന് നിങ്ങൾ നടത്തുന്ന ഉപയോഗപ്രദവും ആകർഷകവുമായ എല്ലാ സംഭാഷണങ്ങളാലും നിങ്ങൾ സമ്പന്നരാക്കപ്പെട്ടതായും തോന്നും. അവ നിങ്ങളെ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. സാമ്പത്തികമായും, ഇന്നത്തെ ദിവസം മികച്ചതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം ഉടൻ ലഭിക്കും.

തുലാം : ഏറ്റവും പ്രയോജനം ലഭിക്കുന്ന ഒരു ദിവസമാകുന്നു ഇന്ന്. പ്രത്യേകിച്ച് ഒരു ഇന്‍റർവ്യൂവിൽ നിന്ന്. അതിനാൽ നിങ്ങൾ പ്രത്യാശ നഷ്‌ടപ്പെടുത്താതെ കഠിനമായി പ്രവർത്തിക്കൂ. ശ്രമം തുടരുക. നിങ്ങളുടെ പരിശ്രമം ഫലവത്തായിത്തീരും.

വൃശ്ചികം : ജീവിതം മികച്ച അധ്യാപകനാണ്, എന്ന് അറിവുള്ളവർ പറയുന്നു. ഇന്ന്, നിങ്ങൾക്കും ഇത് അനുഭവിക്കാൻ കഴിയും. കമ്പോളത്തിലെ കടുത്ത മത്സരം അതിജീവിക്കാൻ നിങ്ങൾ ഇന്ന് പഠിച്ചേക്കാം. ഇത് അസൂയയെ ക്ഷണിച്ചു വരുത്തും. അത്‌ നിങ്ങളെ ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കും. എല്ലായ്‌പ്പോഴും ഓർക്കുക, 'തെറ്റ് ചെയ്യുന്നത് മനുഷ്യ സഹജമാണ്. ക്ഷമിക്കുന്നത് ദൈവികവും'. അതിനാൽ ചില തെറ്റുകൾ സംഭവിച്ചാലും നിങ്ങള്‍ വിഷമിക്കേണ്ടതില്ല.

ധനു : ആത്മവിശ്വാസവും സൗഹാര്‍ദ മനോഭാവവും ഉളള ധനുരാശിക്കാര്‍ക്ക് ഇന്ന് സന്തോഷത്തിന്‍റെ ദിവസമാണ്. മാതാപിതാക്കളുടെ ഭാഗത്തുനിന്നും നിങ്ങൾക്ക് നേട്ടങ്ങളുണ്ടാകും. ജോലിസ്ഥലത്ത് മേലധികാരികളുടെ അഭിനന്ദനം ലഭിക്കും. ഒരു വ്യവസായ പ്രമുഖനുമായോ അല്ലെങ്കില്‍ ഒരു നിക്ഷേപകനുമായോ നടത്തുന്ന ബിസിനസ് സംബന്ധമായ കൂടിക്കാഴ്‌ച ഫലപ്രദമാകും. ഒരു വാണിജ്യ സംരംഭത്തിനാവശ്യമയ ഫണ്ട് സ്വരൂപിക്കാനും നിങ്ങൾക്ക് കഴിഞ്ഞേക്കാം. മറ്റുള്ളവരോട് നിങ്ങള്‍ അധിക സഹായമനോഭാവം കാണിക്കുമെന്നതിനാല്‍ അവരില്‍നിന്നും നിങ്ങള്‍ പ്രശംസ നേടും. എല്ലാജോലിയും കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ഉല്ലാസത്തിനും വിനോദത്തിനും ഇഷടം പോലെ സമയം ലഭിക്കും.

മകരം : അവിവാഹിതരേ, ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ ഭാവനയിൽ നിന്ന് എന്തെങ്കിലും കണ്ടെത്താനും ഭാവിയെക്കുറിച്ച് ചിന്തിക്കാനും കഴിയും. പ്രിയപ്പെട്ടവരെ കണ്ടുമുട്ടും. അവരുമായി ഹൃദയം തുറന്ന് സംസാരിക്കുക.

കുംഭം : ഏതെങ്കിലും തരത്തിലുള്ള നീചമായ അല്ലെങ്കില്‍ അധാർമികമായ പദ്ധതികളിൽ നിന്നോ ചിന്തകളിൽ നിന്നോ നിങ്ങള്‍ ഇന്ന് മാറിനില്‍ക്കണം. നിങ്ങളുടെ സംസാരവും കോപവും നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായുള്ള സംഘർഷം കഴിയുന്നിടത്തോളം ഒഴിവാക്കുക. നിങ്ങൾ ഇന്ന് അമിതമായി പ്രതികരിക്കുന്നവരായേക്കാം. മാത്രമല്ല, നിഷേധപരമായ, അല്ലെങ്കില്‍ കപട ചിന്തകൾ, അശുഭാപ്‌തിവിശ്വാസം എന്നിവയ്ക്ക് നിങ്ങൾ അടിമപ്പെട്ടേക്കാം. നിങ്ങളുടെ ചിന്തകൾ നേരായ ദിശയിലേക്ക് തിരികെയെത്തിക്കുക.

മീനം : നിങ്ങളുടെ പതിവ് ദിനചര്യകൾ ഇന്ന് ഒഴിവാക്കുക. കഴിയുമെങ്കില്‍ ജോലിയില്‍ നിന്ന് ചെറിയൊരു അവധിയെടുക്കുക. വിനോദത്തിനായി കുറച്ച് സമയം ചെലവഴിക്കുക. ഇന്നത്തെ നിങ്ങളുടെ എല്ലാ രസകരവും ഭോഗാസക്തവുമായ പരിശ്രമങ്ങള്‍ നക്ഷത്രങ്ങൾ അനുകൂലിക്കുന്നുണ്ട്. അതിനാൽ, സുഹൃത്തുക്കളുമായോ, കുടുംബവുമായോ ഉള്ള എല്ലാ യാത്രകളും, വിനോദങ്ങളും, ഉല്ലാസങ്ങളും, വിരുന്നുകളും കഴിയുന്നത്ര ആസ്വദിക്കാന്‍ പരിശ്രമിക്കുക.

മേടം : മതിയായ കാരണമില്ലാതെ നിങ്ങളിന്ന് ഉള്‍വലിയും. നിങ്ങള്‍ മറ്റുള്ളവരുടെ സംഭാവനകളെ മാനിക്കുമെന്ന കാര്യത്തില്‍ സം‍ശയമില്ല, പക്ഷേ നിങ്ങള്‍ അതില്‍ക്കൂടുതല്‍ ചെയ്യേണ്ടതായിരുന്നു. സമപ്രായക്കാരോട് നിങ്ങളുടെ വിജ്ഞാനം പങ്കുവയ്‌ക്കേണ്ടതുണ്ട്. അതുകൂടാതെ, നിങ്ങള്‍ ഇന്ന് ചെലവുകളും കുറയ്‌ക്കേണ്ടിവരും.

ഇടവം : ഇന്ന് നിങ്ങള്‍ ഭാവനയുടെ ലോകത്ത് മുഴുകിയിരിക്കും. ജോലി സ്ഥലത്ത് നിങ്ങള്‍ ചെറിയ ചില മാറ്റങ്ങള്‍ കൊണ്ടുവന്നേക്കാം.

മിഥുനം : ചഞ്ചലവും സന്നിഗ്‌ധവുമായ ഒരു മാനസിക അവസ്ഥയിലായിരിക്കും ഇന്ന് നിങ്ങള്‍. ഒരു പക്ഷേ ധ്രുവാന്തരമുള്ള രണ്ട് കാര്യങ്ങള്‍ക്കിടയില്‍ ഒന്ന് തെരഞ്ഞെടുക്കേണ്ട അവസ്ഥ വന്നേക്കും. ഇക്കാര്യത്തില്‍ ഒരു സാധ്യതയോടും പ്രത്യേക വൈകാരിക ബന്ധം കാണിക്കരുത്. അമ്മയുടെ സാമീപ്യം ആശ്വാസം പകരും. ആത്മീയമോ ബൗധികമോ ആയ ചര്‍ച്ചകളില്‍ പങ്കെടുക്കുകയാണെങ്കില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. കുടുംബത്തിലെ മുതിര്‍ന്നവരുമായി സ്ഥാവര-ജംഗമസ്വത്തുക്കളെയോ പൈതൃക സ്വത്തിനെയോ സംബന്ധിച്ച് ഇന്ന് ചര്‍ച്ച ചെയ്യാതിരിക്കുക. അല്ലാത്ത പക്ഷം വേദനാജനകമായ അനുഭവങ്ങള്‍ ഉണ്ടാകും. ജോലി സംബന്ധമായ യാത്രക്ക് സാധ്യത. എന്നാല്‍ അത് കഴിയുന്നതും ഒഴിവാക്കണം.

കര്‍ക്കടകം : നിങ്ങൾ ഒരു പുതിയ സംരംഭം ആരംഭിക്കാൻ പദ്ധതിയിടുകയാണെങ്കിൽ, ഇതൊരു വിശിഷ്‌ടമായ ദിവസമായിരിക്കും. നിങ്ങൾ ഏറ്റെടുക്കുന്ന ഏതൊരു പദ്ധതിക്കും ഇന്ന് വിജയം സുനിശ്ചിതം. അതു നിങ്ങൾ‌ക്കായി ഒരു വിജയ സാഹചര്യം സൃഷ്‌ടിക്കുമ്പോള്‍, കച്ചവടക്കാരെയും അതു സഹായിക്കും. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കണ്ടുമുട്ടുക. അവരോടൊപ്പം ഒരു ചെറിയ വിനോദയാത്ര സംഘടിപ്പിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.