ETV Bharat / state

'സത്യസന്ധമായി പ്രവർത്തിച്ച് വിജയം കൊയ്യും'; ചേലക്കരയില്‍ പ്രചാരണം കൊഴുപ്പിച്ച് യുആര്‍ പ്രദീപ് - LDF CANDIDATE UR PRADEEP

ചേലക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ഇടതുപക്ഷ സ്ഥാനാര്‍ഥി യുആര്‍ പ്രദീപ്.

ചേലക്കര സ്ഥാനാർഥി യുആർ പ്രദീപ്  CHELAKKARA BYPOLL  CHELAKKARA LDF CANDIDATE  ചേലക്കര ഉപതെരഞ്ഞെടുപ്പ്
UR Pradeep (Chelakkara LDF Candidate) (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 19, 2024, 10:16 AM IST

തൃശൂർ: ചേലക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപ്. സത്യസന്ധമായി പ്രവർത്തിച്ച് വിജയം കൊയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 2016ൽ തനിക്ക് അവസരം ലഭിച്ചു. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞുപോയതിൽ ഭയമില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഉപതെരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ നിന്നും നല്ല ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കും. എതിരാളികൾ ആര് തന്നെയായലും സത്യസന്ധമായി പ്രവർത്തിച്ച് വിജയം കൊയ്യുമെന്നും അദ്ദേഹം തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

Also Read: പാലക്കാട് സരിന്‍, ചേലക്കരയിൽ യുആർ പ്രദീപ്; നിയമസഭ ഉപതെരഞ്ഞെടുപ്പ് ഇടത് ചിത്രം തെളിഞ്ഞു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.