ETV Bharat / state

മോശം കാലാവസ്ഥ, കരിപ്പൂരിൽ ഇറങ്ങേണ്ട 5 വിമാനങ്ങൾ നെടുമ്പാശ്ശേരിയില്‍; പ്രതിഷേധവുമായി യാത്രക്കാര്‍ - Passengers Protest at Kochi airport - PASSENGERS PROTEST AT KOCHI AIRPORT

തങ്ങളെ കരിപ്പൂരിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് യാത്രക്കാർ പ്രതിഷേധിച്ചത്.

കരിപ്പൂര്‍ വിമാനത്താവളം  കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം  എയര്‍ ഇന്ത്യ എമര്‍ജൻസി ലാന്‍ഡിങ്  Air India Express Emergency Landing at Kochi
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 8, 2024, 1:30 PM IST

Updated : Jun 8, 2024, 1:45 PM IST

എറണാകുളം: കരിപ്പൂരിൽ ഇറങ്ങേണ്ട അഞ്ച് വിമാനങ്ങൾ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. മോശം കാലാവസ്ഥയെ തുടർന്നാണ് കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ കൊച്ചിയിൽ ഇറക്കിയതെന്നാണ് അധികൃതർ നൽകുന്ന വിവരം. ഇതില്‍ നാല് വിമാനങ്ങൾ കരിപ്പൂരിലേയ്ക്ക് തന്നെ തിരിച്ചു പോവുകയും ചെയ്‌തു.

ഒരു വിമാനം ഇപ്പോഴും നെടുമ്പാശ്ശേരിയിൽ തുടരുകയാണ്. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇതുവരെ കരിപ്പൂരിലേയ്ക്ക് പുറപ്പെട്ടില്ല. ഇതിനിടെ തങ്ങളെ കരിപ്പൂരിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഈ വിമാനത്തിലെ യാത്രക്കാർ പ്രതിഷേധിക്കുകയാണെന്നാണ് വിവരം. യാത്രക്കാർ മണിക്കൂറുകളായി വിമാനത്തിൽ തുടരുകയാണ്.

Also Read: സംസ്ഥാനത്ത് മഴ തുടരും; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Last Updated : Jun 8, 2024, 1:45 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.